എൻഎസ്‌ജി സ്ഥാപകദിനത്തിൽ എൻഎസ്‌ജി ഉദ്യോഗസ്ഥർക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു
October 16th, 09:09 pm
എൻഎസ്‌ജി സ്ഥാപകദിനത്തിൽ എൻഎസ്‌ജി ഉദ്യോഗസ്ഥരുടെ സമാനതകളില്ലാത്ത ധീരതയെയും അർപ്പണബോധത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. “ഭീകരതയുടെ ഭീഷണിയിൽനിന്നു രാജ്യത്തെ സംരക്ഷിക്കുന്നതിലും നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന ദേശീയ ആസ്തികൾ സംരക്ഷിക്കുന്നതിലും എൻഎസ്‌ജി നിർണായക പങ്കുവഹിച്ചിട്ടുണ്ട്” - ശ്രീ മോദി പറഞ്ഞു.എൻഎസ്ജി രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി എൻഎസ്ജി ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു
October 16th, 11:58 am
എൻഎസ്ജി രൂപീകരണദിനത്തില്‍ എൻഎസ്ജി ഉദ്യോഗസ്ഥരുടെ അചഞ്ചലമായ അർപ്പണബോധത്തെയും ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.