Today, India is not just a Nation of Dreams but also a Nation That Delivers: PM Modi in TV9 Summit
March 28th, 08:00 pm
PM Modi participated in the TV9 Summit 2025. He remarked that India now follows the Equi-Closeness policy of being equally close to all. He emphasized that the world is eager to understand What India Thinks Today. PM remarked that India's approach has always prioritized humanity over monopoly. “India is no longer just a ‘Nation of Dreams’ but a ‘Nation That Delivers’”, he added.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
March 28th, 06:53 pm
ന്യൂഡല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ ഇന്ന് നടന്ന ടിവി9 ഉച്ചകോടി 2025 ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ടിവി9ന്റെ മുഴുവന്‍ ടീമിനും അതിന്റെ കാഴ്ചക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ടിവി9ന് വലിയ തോതില്‍ പ്രാദേശിക പ്രേക്ഷകരുണ്ടെന്നും ഇപ്പോള്‍ ആഗോള പ്രേക്ഷകരും തയ്യാറെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെലികോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.The people of Delhi have suffered greatly because of AAP-da: PM Modi during Mera Booth Sabse Mazboot programme
January 22nd, 01:14 pm
Prime Minister Narendra Modi, under the Mera Booth Sabse Mazboot initiative, engaged with BJP karyakartas across Delhi through the NaMo App, energizing them for the upcoming elections. He emphasized the importance of strengthening booth-level organization to ensure BJP’s continued success and urged workers to connect deeply with every voter.PM Modi Interacts with BJP Karyakartas Across Delhi under Mera Booth Sabse Mazboot via NaMo App
January 22nd, 01:00 pm
Prime Minister Narendra Modi, under the Mera Booth Sabse Mazboot initiative, engaged with BJP karyakartas across Delhi through the NaMo App, energizing them for the upcoming elections. He emphasized the importance of strengthening booth-level organization to ensure BJP’s continued success and urged workers to connect deeply with every voter.India is emerging as a major maritime power in the world: PM at dedication of three naval combatants in Mumbai
January 15th, 11:08 am
PM Modi dedicated three frontline naval combatants, INS Surat, INS Nilgiri and INS Vaghsheer, to the nation on their commissioning at the Naval Dockyard in Mumbai. “It is for the first time that the tri-commissioning of a destroyer, frigate and submarine was being done”, highlighted the Prime Minister. He emphasised that it was also a matter of pride that all three frontline platforms were made in India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നീ മുന്‍നിര നാവികസേനാ കപ്പലുകൾ രാജ്യത്തിന് സമര്‍പ്പിച്ചു
January 15th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവന്‍ ത്യജിക്കുന്ന ഓരോ ധീര യോദ്ധാവിനെയും അഭിവാദ്യം ചെയ്യുന്നതായി സദസിനെ അഭിസംബോധന ചെയ്തു ശ്രീ മോദി പറഞ്ഞു. ഈ അവസരത്തില്‍ എല്ലാ ധീര യോദ്ധാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.The goal should be to ensure that no country, region, or community is left behind in the digital age: PM Modi
October 15th, 10:05 am
Prime Minister Modi inaugurated the International Telecommunication Union-World Telecommunication Standardization Assembly and India Mobile Congress in New Delhi. In his address, he highlighted India's transformative achievements in connectivity and telecom reforms. The Prime Minister stated that the government has made telecom a means of equality and opportunity beyond just connectivity in the country.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഐടിയു വേൾഡ് ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി 2024 ഉദ്ഘാടനം ചെയ്തു
October 15th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ - വേൾഡ് ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (WTSA) 2024 ഉദ്ഘാടനം ചെയ്തു. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024ന്റെ എട്ടാം പതിപ്പും ശ്രീ മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ പ്രദർശനവും അദ്ദേഹം വീക്ഷിച്ചു.കരിമ്പ് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ബി.ജെ.പി സർക്കാർ ശുഷ്കാന്തിയോടെ നേരിട്ടു: പിലിഭിത്തിൽ പ്രധാനമന്ത്രി
April 09th, 11:00 am
ഉത്തർപ്രദേശിലെ പിലിഭിത്തിൽ ജനക്കൂട്ടത്തിന്മേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്നേഹവും ആദരവും ചൊരിഞ്ഞു. നഗരത്തിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ വരവ് ആഘോഷിക്കാൻ ജനക്കൂട്ടം തടിച്ചുകൂടി. പ്രധാനമന്ത്രി മോദി പരിപാടിയിൽ പങ്കെടുക്കുകയും ഉത്തർപ്രദേശിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് സദസ്സുമായി ചർച്ച ചെയ്യുകയും ചെയ്തു. “ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന വിവിധ ബുദ്ധിമുട്ടുകൾക്കിടയിൽ, ഒന്നും അസാധ്യമല്ലെന്ന് ഇന്ത്യ കാണിക്കുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി മോദി ഉത്തർപ്രദേശിലെ പിലിഭിത്തിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു
April 09th, 10:42 am
ഉത്തർപ്രദേശിലെ പിലിഭിത്തിൽ ജനക്കൂട്ടത്തിന്മേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്നേഹവും ആദരവും ചൊരിഞ്ഞു. നഗരത്തിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ വരവ് ആഘോഷിക്കാൻ ജനക്കൂട്ടം തടിച്ചുകൂടി. പ്രധാനമന്ത്രി മോദി പരിപാടിയിൽ പങ്കെടുക്കുകയും ഉത്തർപ്രദേശിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് സദസ്സുമായി ചർച്ച ചെയ്യുകയും ചെയ്തു. “ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന വിവിധ ബുദ്ധിമുട്ടുകൾക്കിടയിൽ, ഒന്നും അസാധ്യമല്ലെന്ന് ഇന്ത്യ കാണിക്കുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.TV9 കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 26th, 08:55 pm
മുന്‍കാലങ്ങളില്‍, യുദ്ധത്തിലേക്ക് പോകുന്നതിന് മുമ്പ്, കെറ്റില്‍-ഡ്രം മുഴങ്ങുകയും വലിയ ബ്യൂഗിളുകള്‍ ഊതുകയും ചെയ്തു, ഇത് പുറപ്പെടുന്ന വ്യക്തികളില്‍ ആവേശം ഉളവാക്കിയിരുന്നു. നന്ദി, ദാസ്! TV9 ന്റെ എല്ലാ പ്രേക്ഷകര്‍ക്കും ഇവിടെ കൂടിയിരിക്കുന്ന എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ഭാരതത്തിന്റെ വൈവിധ്യത്തെക്കുറിച്ച് ഞാന്‍ ഇടയ്ക്കിടെ സംസാരിക്കാറുണ്ട്, അതിന്റെ സ്പര്‍ശം ടിവി9-ന്റെ ന്യൂസ് റൂമിലും അതിന്റെ റിപ്പോര്‍ട്ടിംഗ് ടീമിലും വ്യക്തമായി പ്രകടമാണ്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ അഭിമാനകരമായ മീഡിയ പ്ലാറ്റ്ഫോമുകളുള്ള TV9 ഭാരതത്തിന്റെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ സാക്ഷ്യപത്രമായി വര്‍ത്തിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലും ഭാഷകളിലുമായി TV9-Â പ്രവര്‍ത്തിക്കുന്ന എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും നിങ്ങളുടെ സാങ്കേതിക ടീമിനും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.ന്യൂസ് 9 ആഗോള ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 26th, 07:50 pm
ടിവി 9ന്റെ റിപ്പോർട്ടിങ് സംഘം ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ബഹുഭാഷാ വാർത്താവേദികൾ ടിവി 9നെ ഇന്ത്യയുടെ ഊർജസ്വലമായ ജനാധിപത്യത്തിന്റെ പ്രതിനിധിയാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു.Rajya Sabha is a diverse university of six years, shaped by experiences: PM Modi
February 08th, 12:20 pm
PM Modi bid farewell to the retiring members of the Rajya Sabha. He said that the Members leaving for another public platform will hugely benefit from the experience in Rajya Sabha. “This is a perse university of six years, shaped by experiences. Anyone who goes out from here goes enriched and strengthens the work of nation-building, he said.വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കു യാത്രയയപ്പേകി പ്രധാനമന്ത്രി
February 08th, 12:16 pm
രാജ്യസഭയിൽ നടന്ന ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഓരോ അഞ്ചു വർഷത്തിലും ലോക്‌സഭ മാറുമ്പോൾ, രാജ്യസഭയ്ക്കു രണ്ടു വർഷം കൂടുമ്പോഴാണു പുതിയ ജീവശക്തി ലഭിക്കുമെന്നതെന്നു ചൂണ്ടിക്കാട്ടി. അതുപോലെ, ദ്വിവത്സര വിടവാങ്ങൽ മായാത്ത ഓർമകളും പുതിയ അംഗങ്ങൾക്കായി അമൂല്യമായ പാരമ്പര്യവും അവശേഷിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.തെലങ്കാനയിലെ സ്ത്രീകളുടെ കൂട്ടായ പരിശ്രമം മൂലം നാരി ശക്തി വന്ദൻ അധീനിയം പാർലമെന്റിൽ മികച്ച ഭൂരിപക്ഷത്തോടെ പാസാക്കി: പ്രധാനമന്ത്രി മോദി
October 03rd, 10:39 pm
തെലങ്കാനയിലെ നിസാമാബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, സംസ്ഥാനത്തിന് 8,000 കോടികളുടെ വിവിധ വികസന പദ്ധതികൾ അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാർ തെലങ്കാനയുടെ വികസനത്തിനായി ബിആർഎസ് നേതൃത്വത്തിലുള്ള സർക്കാരിന് പണം നൽകിയിരുന്നു, എന്നാൽ നിർഭാഗ്യവശാൽ, സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി അയച്ച പണം കൊള്ളയടിക്കുന്നതിൽ ബിആർഎസ് ഏർപ്പെട്ടു, ”അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു.പ്രധാനമന്ത്രി മോദി തെലങ്കാനയിലെ നിസാമാബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു
October 03rd, 04:18 pm
തെലങ്കാനയിലെ നിസാമാബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, സംസ്ഥാനത്തിന് 8,000 കോടികളുടെ വിവിധ വികസന പദ്ധതികൾ അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാർ തെലങ്കാനയുടെ വികസനത്തിനായി ബിആർഎസ് നേതൃത്വത്തിലുള്ള സർക്കാരിന് പണം നൽകിയിരുന്നു, എന്നാൽ നിർഭാഗ്യവശാൽ, സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി അയച്ച പണം കൊള്ളയടിക്കുന്നതിൽ ബിആർഎസ് ഏർപ്പെട്ടു, ”അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു.ഗുജറാത്തിലെ രാജ്‌കോട്ടിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 27th, 04:00 pm
ഇപ്പോൾ വിജയ് എന്റെ കാതുകളിൽ മന്ത്രിക്കുകയായിരുന്നു, രാജ്‌കോട്ടിലെ വൻ ജനക്കൂട്ടം ഞാനും ശ്രദ്ധിക്കുകയായിരുന്നു. രാജ്‌കോട്ടിൽ ഈ സമയത്ത്, അതും പ്രവൃത്തിദിവസങ്ങളിലും ഉച്ചകഴിഞ്ഞും ഒരു പരിപാടിയും സംഘടിപ്പിക്കാൻ സാധാരണയായി ആരും ചിന്തിക്കാറില്ല. എന്നിരുന്നാലും, രാജ്‌കോട്ട് അതിന്റെ എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുന്ന വൻ ജനക്കൂട്ടത്തെ എനിക്ക് കാണാൻ കഴിയും. അല്ലാത്തപക്ഷം, രാജ്‌കോട്ടിന് ഉച്ചയ്ക്ക് ഒരു മയക്കത്തിന് കുറച്ച് സമയം ആവശ്യമുള്ളതിനാൽ, വൈകുന്നേരം 8 മണിക്ക് ശേഷം ഏത് പരിപാടിയും സംഘടിപ്പിക്കുന്നതാണ് നല്ലത് എന്ന് വർഷങ്ങളായി ഞങ്ങൾ കാണുന്നു.ഗുജറാത്തിലെ രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു
July 27th, 03:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ രാജ്‌കോട്ടിൽ അന്താരാഷ്ട്ര വിമാനത്താവളവും 860 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും രാജ്യത്തിന് സമർപ്പിച്ചു. സൗനി യോജന ലിങ്ക് 3 പാക്കേജ് 8-9, ദ്വാരക ഗ്രാമീണ ജലവിതരണ - ശുചിത്വ (RWSS) പദ്ധതി നവീകരണം, ഉപർകോട്ട് ഒന്ന്-രണ്ട് കോട്ടകളുടെ സംരക്ഷണവും പുനരുദ്ധാരണവും വികസനവും; ജലശുദ്ധീകരണ പ്ലാന്റിന്റെയും മലിനജല സംസ്കരണ പ്ലാന്റിന്റെയും മേൽപ്പാലത്തിന്റെയും നിർമാണം എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതുതായി ഉദ്ഘാടനം ചെയ്ത രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി സന്ദർശിക്കുകയും ചെയ്തു.ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രസംഗം
May 25th, 11:30 am
ഉത്തരാഖണ്ഡ് ഗവർണർ ശ്രീ ഗുർമീത് സിംഗ് ജി, ഉത്തരാഖണ്ഡിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തരാഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, വിവിധ എംപിമാർ, എംഎൽഎമാർ, മേയർമാർ, ജില്ലാ പരിഷത്ത് അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ, ഉത്തരാഖണ്ഡിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ ! വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ.ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
May 25th, 11:00 am
ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.