സിക്കിം, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലെ സംയോജിത കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
March 07th, 04:00 pm
അഞ്ച് വടക്കു കിഴക്കന്‍ സ്മാര്‍ട്ട് സിറ്റികളിലെ സംയോജിത കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററുകള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്ന് ന്യൂഡല്‍ഹിയില്‍ തറക്കല്ലിട്ടു.