ശ്രീ അന്ന ജീവിതത്തിന്റെ ഭാഗമാക്കാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു

February 15th, 01:12 pm

ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ചേർത്തിട്ടുണ്ടെന്ന , സെറോദയുടെ സ്ഥാപകനും സിഇഒയുമായ നിതിൻ കാമത്തിന്റെ ട്വീറ്റ് ത്രെഡിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി.