Bihar will prosper and will also play a big role in the prosperity of the country: PM Modi in Siwan

June 20th, 01:00 pm

PM Modi launched multiple development projects worth over Rs 5,200 crore in Siwan, Bihar. He affirmed that Bihar will play a major role in the transformation of India. The PM highlighted that an engine made in Bihar will now power trains in Africa. He remarked that while previous regimes place Dr. Ambedkar’s image at their feet, he holds Dr. Ambedkar in his heart, and his government is providing housing, free ration, electricity, and clean water to the poor.

ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു

June 20th, 12:00 pm

ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. സന്നിഹിതരായ എല്ലാവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ബാബ മഹേന്ദ്ര നാഥിനും ബാബ ഹൻസ് നാഥിനും ശ്രദ്ധാഞ്ജലി അർപ്പിച്ചു. സോഹ്ഗര ധാമിന്റെ പവിത്ര സാന്നിധ്യത്തെയും അദ്ദേഹം വന്ദിച്ചു. മാ താവേ ഭവാനി, മാ അംബികാ ഭവാനി എന്നിവരെയും അദ്ദേഹം വണങ്ങി. രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ദേശ് രത്ന ഡോ. രാജേന്ദ്ര പ്രസാദിനെയും ലോക്നായക് ജയപ്രകാശ് നാരായണനെയും പ്രധാനമന്ത്രി സ്മരിച്ചു.

സ്വർണം നേടിയ ബാഡ്മിന്റൺ താരം നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

September 02nd, 08:16 pm

ഫ്രാൻസിൽ നടക്കുന്ന പാരിസ് പാരാലിമ്പിക്സിൽ പാരാ ബാഡ്മിന്റൺ പുരുഷസിംഗിൾസ് SL3 ഇനത്തിൽ സ്വർണമെഡൽ നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ബിഹാറിലെ ജംഗിൾ രാജിൻ്റെ ഏറ്റവും വലിയ മുഖമാണ് ആർജെഡി... ബിഹാറിന് ആർജെഡി നൽകിയത് രണ്ട് കാര്യങ്ങളാണ് - ജംഗിൾ രാജും അഴിമതിയും: പ്രധാനമന്ത്രി മോദി

April 16th, 10:30 am

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ഗയയിലും പൂർണിയയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വൻ ജനക്കൂട്ടത്തെ കണ്ട പ്രധാനമന്ത്രി മോദി പറഞ്ഞു, “ഈ വലിയ ജനപിന്തുണ, നിങ്ങളുടെ ആവേശം, വ്യക്തമായി സൂചിപ്പിക്കുന്നു - ജൂൺ 4 ന്, 400 പാർ! ബീഹാർ ഇന്ന് പ്രഖ്യാപിച്ചു - ഫിർ ഏക് ബാർ, മോദി സർക്കാർ! ഈ തിരഞ്ഞെടുപ്പ് 'വികസിത ഭാരത്', 'വികസിത ബിഹാർ' എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്.

Our government has continuously worked to strengthen the Constitution and bring its spirit to every citizen: PM Modi in Purnea

April 16th, 10:30 am

Amidst the ongoing election campaigning, Prime Minister Narendra Modi addressed public meeting Purnea, Bihar. Seeing the massive crowd, PM Modi said, “This immense public support, your enthusiasm, clearly indicates - June 4, 400 Paar! Bihar has announced today – Phir Ek Baar, Modi Sarkar! This election is for 'Viksit Bharat' and 'Viksit Bihar'.”

ബിഹാറിലെ ഗയയിലും, പൂർണ്ണയിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

April 16th, 10:00 am

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ഗയയിലും പൂർണിയയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വൻ ജനക്കൂട്ടത്തെ കണ്ട പ്രധാനമന്ത്രി മോദി പറഞ്ഞു, “ഈ വലിയ ജനപിന്തുണ, നിങ്ങളുടെ ആവേശം, വ്യക്തമായി സൂചിപ്പിക്കുന്നു - ജൂൺ 4 ന്, 400 പാർ! ബീഹാർ ഇന്ന് പ്രഖ്യാപിച്ചു - ഫിർ ഏക് ബാർ, മോദി സർക്കാർ! ഈ തിരഞ്ഞെടുപ്പ് 'വികസിത ഭാരത്', 'വികസിത ബിഹാർ' എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്.

ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ വെള്ളി നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 27th, 07:53 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍ 3 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സ്വര്‍ണം നേടിയ നിതേഷ് കുമാറിനെയും തരുണ്‍ ധില്ലനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

October 27th, 07:39 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ബാഡ്മിന്റണ്‍ SL3-SL4 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ നിതേഷ് കുമാറിനെയും തരുണ്‍ ധില്ലനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022 ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ നിതേഷ് കുമാറിന്റേയും തുളസിമതി മുരുകേശന്റേയും വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

October 25th, 04:44 pm

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ വെങ്കലം നേടിയ നിതേഷ് കുമാറിനെയും തുളസിമതി മുരുകേശനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.