സന്ത് നിരഞ്ജൻ ദാസ് ജിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
July 17th, 10:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ത് നിരഞ്ജൻ ദാസ് ജിയുമായി ജലന്ധറിൽ കൂടിക്കാഴ്ച നടത്തി. ആത്മീയ അവബോധത്തിനും സാമൂഹിക ക്ഷേമത്തിനും സന്ത് നിരഞ്ജൻ ദാസ് ജി നൽകിയ സംഭാവനകൾ ഏറെ പ്രചോദനാത്മകമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.സന്ത് നിരഞ്ജൻ ദാസ് ജിയെ സന്ദർശിച്ച് പ്രധാനമന്ത്രി
February 01st, 07:21 pm
ശ്രീ ഗുരു രവിദാസ് മഹാരാജ് ജി ജയന്തിയുടെ സവിശേഷമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേരാ സച്ച്ഖണ്ഡ് ബല്ലാനിൽ വെച്ച് സന്ത് നിരഞ്ജൻ ദാസ് ജിയെ സന്ദർശിച്ചു. സമൂഹത്തിന് അദ്ദേഹം നൽകുന്ന പ്രചോദനാത്മക സേവനത്തിനുള്ള അംഗീകാരമായി അടുത്തിടെ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകിയിരുന്നു ശ്രീ മോദി പറഞ്ഞു.