രാജസ്ഥാനിലെ ഝലവാറിലെ സ്‌കൂളിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

July 25th, 11:17 am

രാജസ്ഥാനിലെ ഝലവാറിലെ ഒരു സ്‌കൂളിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. “ഈ ദുഷ്‌കരമായ സമയത്ത് ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളോടും അവരുടെ കുടുംബങ്ങളോടൊപ്പമാണ് തന്റെ ചിന്തകൾ”, ശ്രീ മോദി പറഞ്ഞു.