ഇസ്രായേൽ പ്രധാനമന്ത്രി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു
January 07th, 03:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് ടെലിഫോണിൽ വിളിച്ചു സംസാരിച്ചു.നിശ്ചയദാർഢ്യത്തിന്റെയും മനോധൈര്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി സുഭാഷിതം പങ്കുവെച്ചു
January 02nd, 09:43 am
വരാനിരിക്കുന്ന കാലയളവിൽ ഓരോ വ്യക്തിക്കും തങ്ങളുടെ പരിശ്രമങ്ങളിൽ വിജയം കണ്ടെത്താനാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേർന്നു.സദ്ഗുണങ്ങൾ ജീവിതലക്ഷ്യമാകണമെന്ന് ഉണർത്തിക്കുന്ന സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
January 01st, 11:24 am
2026 പുതുവർഷത്തിന്റെ വരവിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് ഹൃദയംഗമമായ ആശംസകൾ നേർന്നു. വിജ്ഞാനം, ആസക്തിയില്ലായ്മ, ഐശ്വര്യം, ശൗര്യം, തേജസ്സ്, ബലം,ഓർമ്മശക്തി, സ്വാതന്ത്ര്യം, നൈപുണ്യം, കാന്തി, ധൈര്യം, സൗമ്യത എന്നീ സദ്ഗുണങ്ങൾ ആർജ്ജിക്കുന്നതാകണം ജീവിതലക്ഷ്യമെന്ന് ഒരു സുഭാഷിതത്തിലൂടെ അദ്ദേഹം എടുത്തുപറഞ്ഞു.പ്രധാനമന്ത്രി പുതുവത്സരാശംസകൾ നേർന്നു
January 01st, 11:22 am
2026 പുതുവർഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.ഐഎൻഎസ്‌വി കൗണ്ഡിന്യ ക്രൂവിന് പ്രധാനമന്ത്രിയുടെ പുതുവത്സരാശംസകൾ
December 31st, 11:30 pm
സമുദ്രയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ഐഎൻഎസ്‌വി കൗണ്ഡിന്യ (INSV Kaundinya) സംഘം അയച്ചുനൽകിയ ചിത്രം ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. സംഘത്തിന്റെ ആവേശത്തെ പ്രശംസിച്ച അദ്ദേഹം, രാജ്യം 2026-ലേക്ക് കടക്കാനൊരുങ്ങുമ്പോൾ അവർക്ക് ഹൃദയംഗമമായ പുതുവത്സരാശംസകൾ നേരുകയും ചെയ്തു.വികസിത ഭാരത്' എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റപ്പെടും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 28th, 11:30 am
വർഷത്തെ അവസാന മൻ കി ബാത്ത് എപ്പിസോഡിൽ, 2025 ൽ ഇന്ത്യ ദേശീയ സുരക്ഷ, കായികം, ശാസ്ത്ര പരീക്ഷണശാലകൾ, ആഗോള വേദികൾ എന്നിവയിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2026 ൽ പുതിയ പ്രതിജ്ഞകളുമായി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ക്വിസ് മത്സരം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ യുവജന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.പ്രധാനമന്ത്രി ഏവർക്കും നവ്‌റോസ് ആശംസകൾ നേർന്നു
August 16th, 01:03 pm
പാഴ്സി പുതുവത്സരമായ നവ്‌റോസ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.പൊയ്‌ല ബോയ്‌ഷാഖിൻ്റെ വേളയിൽ ഊഷ്‌മളമായ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി
April 15th, 08:49 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൊയ്‌ല ബോയ്‌ശാഖിൻ്റെ വേളയിൽ ഊഷ്‌മളമായ ആശംസകൾ അറിയിച്ചു.'മൻ കി ബാത്തിന്റെ' 120-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (30-03-2025)
March 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന്, ഈ വളരെ ശുഭകരമായ ദിവസത്തിൽ, നിങ്ങളുമായി 'മൻ കി ബാത്ത്' പങ്കിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. ഭാരതീയ പുതുവത്സരവും ഇന്നുമുതൽ ആരംഭിക്കുകയാണ്. ഇത്തവണ വിക്രമികലണ്ടർ 2082 (രണ്ടായിരത്തി എൺപത്തിരണ്ട്) ആരംഭിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ഒരുപാട് കത്തുകൾ എന്റെ മുന്നിൽ ഉണ്ട്. ചിലത് ബീഹാറിൽ നിന്ന്, ചിലത് ബംഗാളിൽ നിന്ന്, ചിലത് തമിഴ്‌നാട്ടിൽ നിന്ന്, ചിലത് ഗുജറാത്തിൽ നിന്ന്. ഇവയിൽ ആളുകൾ അവരുടെ ചിന്തകൾ വളരെ രസകരമായ രീതിയിൽ എഴുതിയിട്ടുണ്ട്. പല കത്തുകളിലും ആശംസകളും അഭിനന്ദന സന്ദേശങ്ങളും ഉണ്ട്. പക്ഷേ ഇന്ന് എനിക്ക് നിങ്ങളുമായി അതിലെ ചില സന്ദേശങ്ങൾ പങ്കിടാൻ തോന്നുന്നു -പ്രധാനമന്ത്രി എല്ലാവര്‍ക്കും ശോഭനമായ 2025 ആശംസിച്ചു
January 01st, 10:42 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവര്‍ക്കും ഇന്ന് ശോഭനമായ 2025 ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവറോസിന് ആശംസകള്‍ നേര്‍ന്നു
August 15th, 04:10 pm
പാഴ്സി പുതുവര്‍ഷമായ നവ്റോസ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രി എല്ലാവർക്കും മനോഹരമായ 2024 ആശംസിച്ചു
January 01st, 08:06 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും 2024 ൻ്റെ പുതുവത്സരാശംസകൾ നേർന്നു.കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന അവിസ്മരണീയമായ ഒരു തമിഴ് പുതുവത്സര പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
April 14th, 09:32 am
കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകന്റെ ന്യൂഡൽഹിയിലെ വസതിയിൽ ഇന്നലെ വൈകുന്നേരം നടന്ന അവിസ്മരണീയമായ തമിഴ് പുതുവത്സര ആഘോഷ പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു. തമിഴ് പുതുവത്സര ആഘോഷ പരിപാടിയുടെ വീഡിയോ ക്ലിപ്പും ശ്രീ മോദി പങ്കുവെച്ചു.പ്രധാനമന്ത്രി നവ സംവത്സര ആശംസകൾ അറിയിച്ചു
March 22nd, 11:01 am
നവ സംവത്സര വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.ഈജിപ്ത് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
January 25th, 05:22 pm
ആദ്യമായി, പ്രസിഡന്റ് സിസിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രസിഡന്റ് സിസി പങ്കെടുക്കും. ഇത് ഇന്ത്യക്കാകെ അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. ഈജിപ്തിൽ നിന്നുള്ള സൈനിക സംഘവും നമ്മുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് അതിന് മഹത്വമേകുന്നു എന്നതിലും എനിക്ക് സന്തോഷമുണ്ട്.പ്രധാനമന്ത്രി രാഷ്ട്രത്തിനു പുതുവത്സരാശംസകൾ നേർന്നു
January 01st, 10:56 am
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു പുതുവത്സരാശംസകൾ നേർന്നു.നേപ്പാള്‍ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍
April 02nd, 01:39 pm
പ്രധാനമന്ത്രി ദ്യൂബ ജിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന്, ഇന്ത്യന്‍ പുതുവര്‍ഷത്തിന്റെയും നവരാത്രിയുടെയും ശുഭകരമായ അവസരത്തിലാണ് ദ്യൂബ ജി എത്തി.യിരിക്കുന്നത്. അദ്ദേഹത്തിനും ഇന്ത്യയിലെയും നേപ്പാളിലെയും എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നവരാത്രി ആശംസകള്‍ നേരുന്നു.പ്രധാനമന്ത്രി രാഷ്ട്രത്തിന് പുതുവത്സരാശംസകൾ നേർന്നു
January 01st, 12:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്നു.ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
December 31st, 11:34 am
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവരാജ്ജി, മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണിജി, നിയമസഭാ സ്പീക്കര്‍ ശ്രീ രാജേന്ദ്ര ത്രിവേദി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്‍ജി, ഉപമുഖ്യമന്ത്രി ഭായി നിതിന്‍പട്ടേല്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ അശ്വിന്‍ ചൗബേജി, മാന്‍സുഖ് ഭായി മാണ്ഡിവ്യജി, പുരുഷോത്തമന്‍ രൂപാലാജി, ഗുജറാത്ത് മന്ത്രിമാരായ ശ്രീ ഭൂപേന്ദ്രസിംഗ ചുഡാസ്മാജി, ശ്രീ കിഷോര്‍കനാനിജി, മറ്റ് എല്ലാ അംഗങ്ങളെ, എം.പിമാരെ മറ്റ് വിശിഷ് അതിഥികളെ.രാജ്‌കോട്ട് എയിംസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
December 31st, 11:33 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എയിംസ് രാജ്‌കോട്ടിന് തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്വ്രത്, മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനി എന്നിവര്‍ പങ്കെടുത്തു.