പശ്ചിമ ബംഗാളിലെ മാൾഡയിൽ നിരവധി റെയിൽ, റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 17th, 02:00 pm
ഇന്ന്, പശ്ചിമ ബംഗാളിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിന് മാൾഡയിൽ നിന്ന് കൂടുതൽ ഗതിവേഗം കൈവന്നിരിക്കുന്നു. കുറച്ചു മുമ്പ്, പശ്ചിമ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനവും/തറക്കല്ലിടലും നിർവഹിക്കപ്പെട്ടു. പശ്ചിമ ബംഗാളിന് പുതിയ റെയിൽ സർവീസുകൾ സമ്മാനിച്ചു. ഈ പദ്ധതികൾ ഇവിടുത്തെ ജനങ്ങൾക്ക് യാത്ര എളുപ്പമാക്കുകയും വ്യാപാരവും ബിസിനസും ലളിതമാക്കുകയും ചെയ്യും. ട്രെയിൻ അറ്റകുറ്റപ്പണികൾക്കായി ഇവിടെ സൃഷ്ടിച്ച സൗകര്യങ്ങൾ ബംഗാളിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകും.പശ്ചിമ ബംഗാളിലെ മാൾഡയിൽ 3,250 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ-റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
January 17th, 01:45 pm
പശ്ചിമ ബംഗാളിലെ മാൾഡയിൽ 3,250 കോടി രൂപയുടെ വിവിധ റെയിൽവേ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. പശ്ചിമ ബംഗാളിലെയും വടക്കുകിഴക്കൻ മേഖലയിലെയും കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാളിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനുള്ള പ്രചാരണത്തിന് ഇന്ന് മാൾഡയിൽ നിന്ന് പുതിയ ഊർജ്ജം ലഭിച്ചുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിനായി പുതിയ റെയിൽ സേവനങ്ങൾ ആരംഭിച്ചതായും ഇത് ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം വ്യാപാര-വാണിജ്യ മേഖലകൾക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സ്ഥാപിച്ചിട്ടുള്ള പുതിയ ട്രെയിൻ മെയിന്റനൻസ് സൗകര്യങ്ങൾ ബംഗാളിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.Prime Minister Narendra Modi to visit West Bengal
January 16th, 01:55 pm
PM Modi will also visit West Bengal on 17–18 January 2026 to launch multiple development projects aimed at strengthening connectivity and accelerating development in West Bengal and the North-Eastern region. In Malda, the PM will flag off Vande Bharat Sleeper and Amrit Bharat trains and inaugurate various development projects. On 18 January, the PM will launch multiple development projects worth around ₹830 crore at Singur in Hooghly district.അസമിലെ ഗുവാഹത്തിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 20th, 03:20 pm
അസമിലെ നാംരൂപിലെ യൂറിയ പ്ലാന്റിന്റെ ഭൂമിപൂജാ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപംപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു
December 20th, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുവാഹാട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു. അസമിന്റെ കണക്റ്റിവിറ്റി, സാമ്പത്തിക വികാസം, ആഗോള ഇടപെടൽ എന്നിവയിൽ പരിവർത്തനം അടയാളപ്പെടുത്തുന്നതാണ് പരിപാടി. ഇന്ന് അസമിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും വികസനത്തിന്റെയും പുരോഗതിയുടെയും ഉത്സവമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പുരോഗതിയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തുമ്പോൾ ജീവിതത്തിലെ ഓരോ പാതയും പുതിയ ഉയരങ്ങൾ തൊടാൻ തുടങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമുമായുള്ള പുരോഗതിയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തുമ്പോൾ ജീവിതത്തിലെ ഓരോ പാതയും പുതിയ ഉയരങ്ങൾ തൊടാൻ തുടങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമുമായുള്ള തന്റെ ആഴത്തിലുള്ള അടുപ്പത്തെക്കുറിച്ചും അവിടത്തെ ജനങ്ങൾ നൽകുന്ന സ്നേഹത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രത്യേകിച്ച്, അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും അമ്മമാരുടെയും സഹോദരിമാരുടെയും സ്നേഹവും കരുതലും തനിക്ക് നിരന്തരമായ പ്രചോദനമാണെന്നും മേഖലയുടെ വികസനത്തിനായുള്ള കൂട്ടായ ദൃഢനിശ്ചയത്തെ അത് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസമിന്റെ വികസനത്തിൽ ഇന്ന് വീണ്ടും പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭാരതരത്ന ഭൂപൻ ഹസാരികയുടെ വരികൾ പരാമർശിച്ച്, മഹത്തായ ബ്രഹ്മപുത്ര നദിയുടെ തീരങ്ങൾ തിളങ്ങുമെന്നും ഇരുട്ടിന്റെ എല്ലാ മതിലുകളും തകർക്കപ്പെടുമെന്നും ശ്രീ മോദി പറഞ്ഞു. ഇത് രാജ്യത്തിന്റെ ദൃഢനിശ്ചയവും ഗൗരവമേറിയ പ്രതിജ്ഞയുമായതിനാൽ തീർച്ചയായും സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളെ ഉൾക്കൊള്ളുന്ന നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 574 കിലോമീറ്റർ വർദ്ധിപ്പിക്കും.
July 31st, 03:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് റെയിൽവേ മന്ത്രാലയത്തിന്റെ 4 (നാല്) പദ്ധതികൾക്ക് അംഗീകാരം നൽകി. ആകെ 11,169 കോടി രൂപ (ഏകദേശം) ചെലവിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.സിലിഗുരിയിലെ വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാള്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 09th, 04:10 pm
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ സി.വി. ആനന്ദ ബോസ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ നിസിത് പ്രമാണിക് ജി, ജോണ്‍ ബര്‍ല ജി, പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ, സുകാന്ത മജുംദാര്‍ ജി, കുമാരി ദേബശ്രീ ചൗധരി ജി, ഖഗെന്‍ മുര്‍മു ജി, രാജു ബിസ്ത ജി, ഡോ. ജയന്ത കുമാര്‍ റോയ് ജി, എം.എല്‍.എമാരെ, വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ.പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 'വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാള്‍' പരിപാടിയെ അഭിസംബോധന ചെയ്തു
March 09th, 03:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 'വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാള്‍' പരിപാടിയെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാളില്‍ റെയില്‍, റോഡ് മേഖലയിലെ 4500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.അസമിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും
May 28th, 05:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് മെയ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും.The people of Bengal possess the spirit of Nation First: PM Modi
December 30th, 11:50 am
PM Modi flagged off the Vande Bharat Express, connecting Howrah to New Jalpaiguri as well as inaugurated other metro and railway projects in West Bengal via video conferencing. The PM linked reforms and development of Indian Railways with the development of the country. He said that the central government was making record investments in the modern railway infrastructure.PM flags off Vande Bharat Express connecting Howrah to New Jalpaiguri via video conferencing
December 30th, 11:25 am
PM Modi flagged off the Vande Bharat Express, connecting Howrah to New Jalpaiguri as well as inaugurated other metro and railway projects in West Bengal via video conferencing. The PM linked reforms and development of Indian Railways with the development of the country. He said that the central government was making record investments in the modern railway infrastructure.പ്രധാനമന്ത്രി ഡിസംബർ 30ന് (നാളെ) പശ്ചിമ ബംഗാൾ സന്ദർശിക്കും
December 29th, 12:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഡിസംബർ 30നു പശ്ചിമ ബംഗാൾ സന്ദർശിക്കും. രാവിലെ 11.15ഓടെ പ്രധാനമന്ത്രി ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അവിടെ ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. കൊൽക്കത്ത മെട്രോയുടെ പർപ്പിൾ പാതയുടെ ജോക്ക-താരാതല ഭാഗത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. വിവിധ റെയിൽവേ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12ന് ഐഎൻഎസ് നേതാജി സുഭാഷിൽ പ്രധാനമന്ത്രി എത്തിച്ചേരും. നേതാജി സുഭാഷിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന അദ്ദേഹം ഡോ. ശ്യാമപ്രസാദ് മുഖർജി - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (ഡിഎസ്പിഎം - നിവാസ്) ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ക്ലീൻ ഗംഗ ദേശീയ ദൗത്യത്തിനു കീഴിൽ പശ്ചിമ ബംഗാളിനായി മലിനജല പുറന്തള്ളലിനുള്ള വിവിധ അടിസ്ഥാനസൗകര്യപദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12.25ന് ദേശീയ ഗംഗാ കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും.