മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
August 12th, 09:45 am
മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ ആത്മകഥയായ “ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്” (Triumph of the Indian Republic: My Life, My Struggles) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രകാശനം ചെയ്തു. “ഇന്ന് ശ്രീ രാം നാഥ് കോവിന്ദ് ജിയുടെ ആത്മകഥ പ്രകാശനം ചെയ്യാൻ നമുക്ക് അവസരം ലഭിച്ചു. ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്,” ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ശ്രീ മോദി അഭിപ്രായപ്പെട്ടു.മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു
August 12th, 09:30 am
മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ ആത്മകഥയായ “ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്” (Triumph of the Indian Republic: My Life, My Struggles) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രകാശനം ചെയ്തു. “ഇന്ന് ശ്രീ രാം നാഥ് കോവിന്ദ് ജിയുടെ ആത്മകഥ പ്രകാശനം ചെയ്യാൻ നമുക്ക് അവസരം ലഭിച്ചു. ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്,” ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ശ്രീ മോദി അഭിപ്രായപ്പെട്ടു.ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മ ജയന്തിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 06th, 06:47 pm
കേന്ദ്ര മന്ത്രിസഭാ സഹപ്രവർത്തകരായ അമിത് ഭായ് ഷാ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, മുതിർന്ന ബി.ജെ.പി അംഗവും എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് പ്രവർത്തകർക്ക് പ്രചോദനവുമായ ശ്രീ മഖൻലാൽ ജി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഷാമിക് ഭട്ടാചാര്യ, ബഹുമാന്യരായ ജനപ്രതിനിധികളേ, വിശിഷ്ടാതിഥികളേ, സഹോദരീസഹോദരന്മാരേ!ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മജയന്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
July 06th, 06:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മജയന്തിയിൽ ഒത്തുചേർന്ന ജനതയെ അഭിസംബോധന ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച യാത്രാപരിപാടികൾ കാരണം നേരിട്ടു പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം വിശദീകരിച്ച അദ്ദേഹം, ഈ സുപ്രധാന സന്ദർഭത്തിൽ ഭൂമിശാസ്ത്രപരമായ ദൂരങ്ങളെ ഇല്ലാതാക്കുന്നതിൽ ഡിജിറ്റൽ വിനിമയക്ഷമതയുടെ ശ്രദ്ധേയമായ കരുത്തിന് ഊന്നൽ നൽകി. “സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ചരിത്രപ്രധാനമായ പരിപാടിയിൽ ഞാൻ നിങ്ങളോടൊപ്പം ചേരുന്നത്” - ശ്രീ മോദി പറഞ്ഞു.രാജസ്ഥാനിലെ ബലോത്രയിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 12:50 pm
ഇന്ന് രാജസ്ഥാനിൽ, 10–12 ആയിരം സ്ഥലങ്ങളിൽ, ലക്ഷക്കണക്കിന് ആളുകൾ ഈ പരിപാടിക്കായി ഒത്തുകൂടിയതായി എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഞാൻ സ്‌ക്രീനുകളിൽ നോക്കുമ്പോൾ, എല്ലായിടത്തും ഈ ജനങ്ങളെ മാത്രമാണ് ഞാൻ കാണുന്നത്, ജനങ്ങളെ, ധാരാളം ജനങ്ങളെ. സാങ്കേതികവിദ്യയിലൂടെ, രാജസ്ഥാന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എന്റെ സഹോദരീസഹോദരന്മാർ ഇവിടെ ബന്ധപ്പെട്ടിരിക്കുന്നു, ഞാൻ അവരെയെല്ലാം വണങ്ങുന്നു.രാജസ്ഥാനിലെ ബലോത്രയിൽ 1.06 ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു
July 04th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസന പദ്ധതികൾക്കായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് എത്തിയ ജനങ്ങളോട് ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഈ വൻ ജനക്കൂട്ടത്തെ നിലവിലെ ഭരണത്തിനുള്ള ശക്തമായ അംഗീകാരമായി വിലയിരുത്തി. ഈ വലിയ പിന്തുണയ്ക്ക് ഞാൻ രാജസ്ഥാന്റെ മണ്ണോട് തികച്ചും കടപ്പെട്ടിരിക്കുന്നു, ഇത് ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമങ്ങളിലുള്ള നിങ്ങളുടെ വലിയ വിശ്വാസത്തെയാണ് വ്യക്തമാക്കുന്നത്, ശ്രീ മോദി പറഞ്ഞു.സ്ഥിരോത്സാഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കരുത്തു വ്യക്തമാക്കുന്ന സംസ്കൃതസുഭാഷിതം പങ്കുവച്ച് പ്രധാനമന്ത്രി
May 27th, 08:36 am
തുടർച്ചയായ പരിശ്രമം, ക്ഷമ, ദൃഢനിശ്ചയം എന്നിവയിലൂടെ ഏതു വലിയ ലക്ഷ്യവും കൈവരിക്കാൻ സാധിക്കുമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുമ്പോൾ രാജ്യത്തെ ജനങ്ങൾക്കു വഴികാട്ടിയാകുന്നത് ഇതേ വികാരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സോമനാഥ് ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി
May 11th, 12:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സോമനാഥ് ക്ഷേത്രം സന്ദർശിക്കുകയും പുനർനിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തതിന്റെ 75-ാം വാർഷികം പൂർത്തിയാകുന്ന വേളയിൽ അനുഗൃഹീതനായി തോന്നിയെന്ന് അറിയിക്കുകയും ചെയ്തു.ഗുജറാത്തിലെ പ്രഭാസ് പാടനിൽ നടന്ന സോമനാഥ് അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 11th, 10:20 am
ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് സോമനാഥ ക്ഷേത്ര സമുച്ചയത്തിൽ നടന്ന വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യവേ, ഈ ചടങ്ങ് കേവലം ഔദ്യോഗിക ചടങ്ങല്ലെന്നും ഭാരതത്തിന്റെ ശാശ്വതമായ ബോധത്തിന്റെയും നാഗരികമായ അതിജീവനത്തിന്റെയും പ്രഖ്യാപനമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു. വേദമന്ത്രോച്ചാരണങ്ങളും സാംസ്കാരിക പ്രകടനങ്ങളും സമുദ്ര തിരമാലകളുടെ ഗർജ്ജനവും ഈ പുണ്യസങ്കേതത്തിന്റെ പുനർനിർമ്മാണ ആഘോഷങ്ങളിൽ ലയിച്ചുചേർന്നപ്പോൾ ഭക്തിയും ദേശാഭിമാനവും ഒത്തുചേർന്ന അവിസ്മരണീയമായ നിമിഷങ്ങൾക്കാണ് ജനസഞ്ചയം സാക്ഷ്യം വഹിച്ചത്.ഗുജറാത്തിലെ പുനർനിർമ്മിച്ച സോമനാഥ ക്ഷേത്രത്തിന്റെ 75-ാം വാർഷികാഘോഷമായ സോമനാഥ് അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു
May 11th, 10:15 am
ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് സോമനാഥ ക്ഷേത്ര സമുച്ചയത്തിൽ നടന്ന വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യവേ, ഈ ചടങ്ങ് കേവലം ഔദ്യോഗിക ചടങ്ങല്ലെന്നും ഭാരതത്തിന്റെ ശാശ്വതമായ ബോധത്തിന്റെയും നാഗരികമായ അതിജീവനത്തിന്റെയും പ്രഖ്യാപനമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു. വേദമന്ത്രോച്ചാരണങ്ങളും സാംസ്കാരിക പ്രകടനങ്ങളും സമുദ്ര തിരമാലകളുടെ ഗർജ്ജനവും ഈ പുണ്യസങ്കേതത്തിന്റെ പുനർനിർമ്മാണ ആഘോഷങ്ങളിൽ ലയിച്ചുചേർന്നപ്പോൾ ഭക്തിയും ദേശാഭിമാനവും ഒത്തുചേർന്ന അവിസ്മരണീയമായ നിമിഷങ്ങൾക്കാണ് ജനസഞ്ചയം സാക്ഷ്യം വഹിച്ചത്.മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി 19 ജില്ലകൾ ഉൾക്കൊള്ളുന്ന 3 മൾട്ടിട്രാക്കിങ് പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭാംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലെ ശൃംഖല ഏകദേശം 901 കിലോമീറ്റർ വർധിപ്പിക്കും
May 05th, 07:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി, റെയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 23,437 കോടി രൂപ ചെലവു വരുന്ന മൂന്നു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധനയുടെ പൂർണരൂപം
April 18th, 08:45 pm
രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പുത്രിമാരോടുമായി വളരെ പ്രധാനപ്പെട്ട വിഷയം സംസാരിക്കാനാണ് ഇന്നു ഞാൻ വന്നത്! സ്ത്രീശക്തിയുടെ കുതിപ്പ് എങ്ങനെയാണു തടയപ്പെട്ടതെന്ന് ഇന്ന് ഇന്ത്യയിലെ ഓരോ പൗരനും കണ്ടുകൊണ്ടിരിക്കുകയാണ്. അവരുടെ സ്വപ്നങ്ങൾ ക്രൂരമായി തകർക്കപ്പെട്ടു. പരമാവധി ശ്രമങ്ങൾ നടത്തിയിട്ടും നമുക്കു വിജയിക്കാനായില്ല, നാരീശക്തി വന്ദൻ നിയമ ഭേദഗതി പാസാക്കാൻ സാധിച്ചില്ല! അതിന്റെ പേരിൽ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ മാപ്പു ചോദിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു
April 18th, 08:30 pm
രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പുത്രിമാരെയും സംബന്ധിക്കുന്ന അതീവ ഗുരുതരമായ വിഷയത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സ്ത്രീകളുടെ പുരോഗതി തടസ്സപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഗവണ്മെന്റിന്റെ പരമാവധി ശ്രമങ്ങളും ആത്മാർഥമായ പരിശ്രമവും ഉണ്ടായിട്ടും നാരീശക്തി വന്ദൻ നിയമഭേദഗതി പാസാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ഇതു സ്ത്രീസമൂഹത്തിന്റെ ന്യായമായ സ്വപ്നങ്ങളെ തകർക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഈ നിർഭാഗ്യകരമായ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ അഗാധമായി മാപ്പു ചോദിക്കുന്നു” - ശ്രീ മോദി പറഞ്ഞു.ലോക്സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
April 16th, 03:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്സഭയെ അഭിസംബോധന ചെയ്തു. സുപ്രധാന ബില്ലിനെക്കുറിച്ചുള്ള ചർച്ച രാവിലെ തന്നെ ആരംഭിച്ചുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വസ്തുതകളും യുക്തിയും അടിസ്ഥാനമാക്കി പല സഹപ്രവർത്തകരും നിർണ്ണായക വിഷയങ്ങളെ ഫലപ്രദമായി പരാമർശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.നെക്സ്റ്റ് ഉച്ചകോടിയിൽ (NXT Summit)പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 12th, 10:47 pm
ഇന്ന്, മാർച്ച് 12, ചരിത്രപ്രധാനമായ ഒരു ദിവസമാണ്. 1930 മാർച്ച് 12-നാണ് മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു ഇത്. കാരണം, ഈ യാത്ര രാജ്യത്തിന്റെ എല്ലാ കോണുകളെയും 'ഇന്ത്യയുടെ സ്വാതന്ത്ര്യം' എന്ന ഏക ലക്ഷ്യവുമായി ബന്ധിപ്പിച്ചു.NXT ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 12th, 08:30 pm
ചരിത്രപ്രധാനമായ ദണ്ഡി യാത്രയുടെ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും വികസിത രാഷ്ട്രമാകാനുള്ള ഇന്നത്തെ പരിശ്രമവും തമ്മിലുള്ള സമാനത എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ന് iTV നെറ്റ്‌വർക്കിന്റെ NXT ഉച്ചകോടിയെ അഭിസംബോധന ചെയ്തു. 1930-ലെ യാത്ര സ്വാതന്ത്ര്യത്തിനായി രാജ്യത്തെ എപ്രകാരം ഒരുമിപ്പിച്ചുവോ അതുപോലെ ഇന്നത്തെ വികസിത ഭാരതം ദൗത്യം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ലക്ഷ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ആ ചരിത്രയാത്രയുടെ ഏകദേശം 100 വർഷങ്ങൾക്ക് ശേഷം ഇന്ന് നമ്മൾ ഇന്ത്യക്കാർ ഒരു വികസിത ഭാരത (വികസിത ഇന്ത്യ)ത്തിനായി വീണ്ടും ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; ഇന്ത്യയുടെ പുരോഗതിയിൽ നാരീശക്തിയുടെ പങ്കിനെ പ്രശംസിച്ചു
March 08th, 10:17 am
അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് ആശംസകൾ നേർന്നു. ഇന്ത്യയുടെ നാരീശക്തിയുടെ കരുത്തിനും നിശ്ചയദാർഢ്യത്തിനും നേട്ടങ്ങൾക്കും അദ്ദേഹം ആദരമർപ്പിച്ചു.ഗുജറാത്തിൽ മൈക്രോൺ സെമികണ്ടക്ടർ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സൗകര്യം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 28th, 02:45 pm
ഗുജറാത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, കേന്ദ്രത്തിൽ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ്, മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ് മെഹ്രോത്ര ജി, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സാനന്ദിൽ മൈക്രോൺ ടെക്നോളജിയുടെ സെമികണ്ടക്ടർ അസംബ്ലി-ടെസ്റ്റ്-പാക്കേജിങ് (ATMP) കേന്ദ്രം ഉദ്ഘാടനം ചെയ്തു
February 28th, 02:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സാനന്ദിൽ മൈക്രോൺ ATMP (അസംബ്ലി, ടെസ്റ്റ്, മാർക്കിങ് ആൻഡ് പാക്കേജിങ്) കേന്ദ്രം ഉദ്ഘാടനം ചെയ്തു. വാണിജ്യപരമായ ഉൽപ്പാദനം ആരംഭിക്കുന്ന ഈ സുപ്രധാന ചടങ്ങ്, ആഗോള സാങ്കേതിക നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ്.ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 27th, 08:30 pm
നിങ്ങളെല്ലാവരും 'റൈസിംഗ് ഇന്ത്യ'യെ (ഉയരുന്ന ഇന്ത്യയെ) കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇതിൽ നിങ്ങൾ നൽകുന്ന ഊന്നൽ 'ഉള്ളിലുള്ള ശക്തി'യിലാണ്—ലളിതമായി പറഞ്ഞാൽ, രാഷ്ട്രത്തിന്റെ സ്വന്തം സഹജമായ കഴിവിനാണ് നിങ്ങൾ മുൻഗണന നൽകുന്നത്. നമ്മുടെ ശാസ്ത്രങ്ങളിൽ ഇങ്ങനെ പറയപ്പെടുന്നു: 'തത്ത്വമസി!'—അതായത്, നമ്മൾ പരബ്രഹ്മത്തിൽ എന്തിനെയാണോ തിരയുന്നത്, അത് നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്, അത് നമ്മൾ തന്നെയാണ്. ശക്തി നമുക്കുള്ളിലാണ്, അത് നമ്മൾ തിരിച്ചറിയണം. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ ആ കരുത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇന്ന് രാജ്യം അത് ശാക്തീകരിക്കാൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.