ജലസംരക്ഷണത്തിനായി അവബോധം പ്രചരിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

June 17th, 09:52 pm

മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി തെരുവ് നാടകം അവതരിപ്പിക്കുന്ന , അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയിലുള്ള നെഹ്‌റു യുവകേന്ദ്രയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.