കോമൺവെൽത്ത് ഗെയിംസ് ; വെള്ളി മെഡൽ നേടിയ ലോൺ ബൗൾ പുരുഷ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 06th, 10:05 pm

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയതിന് ലോൺ ബൗൾ പുരുഷ ടീമിലെ കളിക്കാരായ സുനിൽ ബഹാദൂർ, നവനീത് സിംഗ്, ചന്ദൻ കുമാർ സിംഗ്, ദിനേശ് കുമാർ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.