പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 74 കി.ഗ്രാം ഗുസ്തിയിൽ സ്വർണമെഡൽ നേടിയ നവീൻ കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 06th, 11:58 pm

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 74 കി.ഗ്രാം ഗുസ്തിയിൽ സ്വർണമെഡൽ നേടിയ നവീൻ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.