അന്താരാഷ്ട്ര ആർക്കൈവ്സ് ദിനത്തിൽ ചരിത്രരേഖാശേഖരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു

June 09th, 08:26 pm

ശരിയായ ചരിത്രരേഖാശേഖരണത്തിന്റെ ആവശ്യകതയും നമ്മുടെ പൈതൃകവും അറിവും സംരക്ഷിക്കുന്നതിൽ അതിന്റെ പങ്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു.