സ്വാതന്ത്ര്യ സമര സേനാനി നരസിംഹഭായ് പട്ടേലിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 21st, 09:52 pm
സ്വാതന്ത്ര്യ സമര സേനാനി ശ്രീ നരസിംഹഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ സ്മരിക്കുകയും ചെയ്തു.