മുൻ കേന്ദ്രമന്ത്രി ശ്രീ മുകുൾ റോയിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
February 23rd, 10:21 am
മുൻ കേന്ദ്രമന്ത്രി ശ്രീ മുകുൾ റോയിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ശ്രീ മുകുൾ റോയിയുടെ രാഷ്ട്രീയ അനുഭവപരിചയവും സമൂഹത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും എക്കാലവും ഓർമിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.