ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ഫ്രാൻസ് പ്രസിഡന്റിനും അയർലൻഡ് പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി
January 27th, 11:06 am
ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മൈക്കൽ മാർട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
January 24th, 11:38 am
അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മൈക്കൽ മാർട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.