ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ് 11 ല്‍ വെള്ളി നേടിയ മോനു ഘംഗസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 27th, 12:27 am
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ്11 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ മോനു ഘംഗസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്11 ഇനത്തിൽ വെങ്കല മെഡൽ നേടിയ മോനു ഗംഗാസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 23rd, 01:16 pm
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്11 ഇനത്തിൽ വെങ്കല മെഡൽ നേടിയ മോനു ഗംഗാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.