ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 800 മീറ്ററിൽ വെള്ളി നേടിയ കായികതാരം മുഹമ്മദ് അഫ്സൽ പുളിക്കലകത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 03rd, 11:27 pm

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയതിന് ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് മുഹമ്മദ് അഫ്സൽ പുളിക്കലകത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.