
പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ബോക്‌സർ മുഹമ്മദ് ഹുസാമുദ്ദീനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 07th, 08:28 am
ബർമിംഗ്ഹാംകോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ബോക്‌സർ മുഹമ്മദ് ഹുസാമുദ്ദീനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.