മലേഷ്യയിലെ ബിസിനസ് നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
February 08th, 02:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാല് പ്രമുഖ മലേഷ്യൻ വ്യവസായ നേതാക്കളുമായി ആശയവിനിമയം നടത്തി. പെട്രോണാസ് പ്രസിഡന്റും ഗ്രൂപ്പ് സിഇഒയുമായ ടാൻ ശ്രീ തങ്കു മുഹമ്മദ് തൗഫീഖ്; ബെർജായ കോർപ്പറേഷൻ ബെർഹാദ് സ്ഥാപകൻ ടാൻ ശ്രീ ദത്തോ സെറി വിൻസെന്റ് ടാൻ ചീ യൂൺ; ഖസാന നാഷണൽ ബെർഹാദ് മാനേജിംഗ് ഡയറക്ടർ ദത്തോ അമിറുൽ ഫൈസൽ വാൻ സാഹിർ; ഫൈസൺ ഇലക്ട്രോണിക്സ് സ്ഥാപകൻ ദത്തോ പുവാ ഖൈൻ സെങ് എന്നിവരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.മലേഷ്യയിലെ ഇന്ത്യൻ പ്രവാസികളിലെ പ്രമുഖരുമായി പ്രധാനമന്ത്രി സംവദിച്ചു
February 08th, 02:48 pm
മന്ത്രിമാർ, സെനറ്റർമാർ, പാർലമെന്റ് അംഗങ്ങൾ, ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യൻ നാഷണൽ ആർമി-INA ) യിലെ മുൻ സൈനികർ എന്നിവരുൾപ്പെടെ തിരഞ്ഞെടുത്ത ഇന്ത്യൻ പ്രവാസി നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിച്ചു. ഇവരിൽ മലേഷ്യൻ ഡിജിറ്റൽ മന്ത്രി തുവാൻ ഗോബിന്ദ് സിംഗ് ദിയോ; മാനവ വിഭവശേഷി മന്ത്രി ഡറ്റോ ശ്രീ രമണൻ രാമകൃഷ്ണൻ; പ്രധാനമന്ത്രിയുടെ വകുപ്പിലെ സഹ മന്ത്രി തുവാൻ എം. കുലശേഖരൻ; ദേശീയ ഐക്യ സഹ മന്ത്രി തുവാൻ ആർ. യുനേശ്വരൻ എന്നിവരും, മറ്റ് പ്രമുഖരും ഉൾപ്പെട്ടിരുന്നു.പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി
February 08th, 11:19 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് പെർദാന പുത്ര സമുച്ചയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിം ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന്, പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ഔദ്യോഗിക വസതിയായ സെറി പെർദാനയിൽ നേതാക്കൾ പരിമിതമായ അംഗങ്ങൾ പങ്കെടുത്ത ചർച്ചയും പ്രതിനിധിതലത്തിലുള്ള ചർച്ചയും നടത്തി.മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
February 07th, 03:59 pm
ആദ്യമായി, ഈ സമൂഹത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് ഞാൻ നന്ദി പറയുന്നു. ഇന്ത്യ-മലേഷ്യ സൗഹൃദത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇപ്പോൾ നടത്തിയ പ്രസംഗത്തിലെ ദയാപൂർവമായ വാക്കുകൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്തു
February 07th, 03:15 pm
എണ്ണൂറിലധികം നര്‍ത്തകര്‍ തികഞ്ഞ ഐക്യത്തോടെ അവതരിപ്പിച്ച റെക്കോര്‍ഡ് സൃഷ്ടിച്ച സാംസ്‌കാരിക പ്രകടനം വരുംവര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ കലാകാരന്മാരെയും അഭിനന്ദിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ താനും പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും സുഹൃത്തുക്കളായിരുന്നുവെന്ന് പറഞ്ഞ ശ്രീ മോദി പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പരിഷ്‌കാരങ്ങളിലുള്ള ശ്രദ്ധ, അദ്ദേഹത്തിന്റെ മികച്ച ബുദ്ധിശക്തി, 2025-ല്‍ ആസിയാന്‍ അധ്യക്ഷപദവി മികച്ച രീതിയിൽ കൈകാര്യം ചെയ്തത് എന്നിവ പ്രശംസിച്ചു.ക്വാലാലംപൂരിലെത്തിയ പ്രധാനമന്ത്രിയെ മലേഷ്യൻ പ്രധാനമന്ത്രി സ്വീകരിച്ചു
February 07th, 02:30 pm
മലേഷ്യൻ പ്രധാനമന്ത്രി ദാതോ സെറി അൻവർ ഇബ്രാഹിമിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-8 തീയതികളിൽ മലേഷ്യ സന്ദർശിക്കുന്നു. 2015-ന് ശേഷം പ്രധാനമന്ത്രിയുടെ മൂന്നാമത്തെ മലേഷ്യൻ സന്ദർശനമാണിത്.മലേഷ്യ സന്ദർശനത്തിനു പുറപ്പെടുന്നതിനുമുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
February 07th, 08:45 am
“എന്റെ സുഹൃത്തുകൂടിയായ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം ഞാൻ ഇന്നു മലേഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുകയാണ്.ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള ഔദ്യോഗിക സന്ദർശനം
February 04th, 04:17 pm
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി മോദി 2026 ഫെബ്രുവരി 7 മുതൽ 8 വരെ മലേഷ്യ സന്ദർശിക്കും. സന്ദർശന വേളയിൽ, പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവൻ ശ്രേണിയും അവലോകനം ചെയ്യുകയും ചെയ്യും. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും വ്യവസായ, ബിസിനസ് പ്രതിനിധികളുമായും അദ്ദേഹം സംവദിക്കുകയും പത്താമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറത്തിൽ പങ്കെടുക്കുകയും ചെയ്യും.പ്രധാനമന്ത്രി മോദി, മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തി
May 31st, 09:51 am
പ്രധാനമന്ത്രി മോദി, മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മൊഹമ്മദുമായി ഫലപ്രദമായ ചർച്ചകൾ നടത്തി.പ്രധാനമന്ത്രി മോദി, മലേഷ്യയിലെ ക്വലാലംപൂരിലെത്തി
May 31st, 09:42 am
പ്രധാനമന്ത്രി മോദി, മലേഷ്യയിലെ ക്വലാലംപൂരിലെത്തി. പ്രധാനമന്ത്രി മഹാതീർ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, ഇന്ത്യ-മലേഷ്യ സഹകരണത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തും.ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന
May 28th, 10:05 pm
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ.PM Modi inaugurates Torana Gate, holds bilateral meeting with PM Razak of Malaysia
November 23rd, 05:40 pm
Joint Statement on enhanced Malaysia-India Strategic Partnership (November 23, 2015)
November 23rd, 05:33 pm
PM Narendra Modi inaugurates the Torana Gate with PM Najib Razak in Malaysia
November 23rd, 11:49 am
PM Modi receives ceremonial welcome at Putrajaya, Malaysia
November 23rd, 09:00 am
India is not just united, but draws strength from its diversity: PM Narendra Modi in Malaysia
November 22nd, 05:11 pm
Vivekananda is not just a name. He personifies the thousands year old Indian culture & civilization: PM Narendra Modi in Malaysia
November 22nd, 05:08 pm
Day 1: PM Modi attends ASEAN Summit, holds bilateral talks with Chinese & Japanese counterparts in Malaysia
November 21st, 08:15 pm
Our prosperity rests on foundation of security & stability in our region, oceans, outer space & cyber world: PM at ASEAN-India Summit
November 21st, 01:36 pm
PM Modi Meets Japanese Prime Minister Shinzo Abe at Kuala Lumpur
November 21st, 12:45 pm