പ്രധാനമന്ത്രി യാദ് വാഷേം – ലോക ഹോളോകോസ്റ്റ് സ്മാരക കേന്ദ്രം സന്ദർശിച്ചു
February 26th, 09:02 pm
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ യാദ് വാഷേം – ലോക ഹോളോകോസ്റ്റ് സ്മാരക കേന്ദ്രം സന്ദർശിക്കുകയും ഹോളോകോസ്റ്റ് ഇരകൾക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഹാൾ ഓഫ് റിമംബറൻസിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. കാന്റർ ആലപിച്ച എൽ മാലെ റഹാമിം എന്ന ഹൃദയസ്പർശിയായ പാരായണത്താൽ ചടങ്ങ് ശ്രദ്ധേയമായി. ഹോളോകോസ്റ്റ് ഇരകളുടെ ജീവിതകഥകൾ പ്രദർശിപ്പിക്കുന്ന ബുക്ക് ഓഫ് നെയിംസ് ഹാളും പ്രധാനമന്ത്രി സന്ദർശിച്ചു.ഇസ്രയേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
February 26th, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിൽ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
February 26th, 08:56 pm
ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരു പ്രധാനമന്ത്രിമാരും സമഗ്രമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസവും സൗഹൃദവും പ്രതിഫലിപ്പിച്ചുകൊണ്ട്, ഉഭയകക്ഷി ബന്ധത്തെ സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെ താൽപ്പര്യങ്ങളുടെയും വർദ്ധിച്ചുവരുന്ന യോജിപ്പിന്റെയും, സുരക്ഷിതവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള പങ്കിട്ട കാഴ്ചപ്പാടിന്റെയും പ്രതീകമാണ് ഈ പദവി ഉയർത്തൽ.ഇന്ത്യ - ഇസ്രായേൽ സംയുക്ത പ്രസ്താവന
February 26th, 07:44 pm
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഊഷ്മളതയും, സൗഹാർദ്ദവും, ആഴത്തിലുള്ള തന്ത്രപരമായ പങ്കാളിത്തവും അംഗീകരിച്ചുകൊണ്ട്, ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഇസ്രായേൽ സന്ദർശിച്ചു. മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ഒരു പുതിയ യുഗത്തിന് അടിത്തറ പാകിയ 2017-ലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ഇസ്രായേൽ സന്ദർശനവും 2018-ലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനവും അനുസ്മരിച്ചുകൊണ്ട്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, സൈബർ, കൃഷി, ജല മാനേജ്മെന്റ്, ആരോഗ്യം, സംരംഭകത്വം, പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായിട്ടുള്ള വലിയ പുരോഗതി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നെതന്യാഹുവും പ്രധാനമന്ത്രി മോദിയും തന്ത്രപരമായ പങ്കാളിത്തത്തെ - 'സമാധാനം, നവീകരണം, അഭിവൃദ്ധി എന്നിവയ്ക്കുള്ള ഒരു പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തെ' - പുതിയൊരു തലത്തിലേക്ക് ഉയർത്താൻ സമ്മതിക്കുകയും തീരുമാനിക്കുകയും ചെയ്തു.പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
February 26th, 07:41 pm
ഭൗമഭൗതിക പര്യവേക്ഷണ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ.
February 26th, 03:30 pm
എനിക്കും ഇന്ത്യൻ പ്രതിനിധി സംഘത്തിനും നൽകിയ സ്നേഹോഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നെതന്യാഹുവിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഞാൻ ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു.ജറുസലേമിലെ ടെക് പ്രദർശനം സന്ദർശിച്ച് പ്രധാനമന്ത്രി
February 26th, 10:37 am
2026 ഫെബ്രുവരി 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം വിവിധ മേഖലകളിലെ അത്യാധുനിക ഇസ്രയേലി നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനം സന്ദർശിച്ചു. അഗ്രി-ടെക്, വാട്ടർ-ടെക്, ക്ലൈമറ്റ്-ടെക്, ഹെൽത്ത്-ബയോടെക്, സ്മാർട്ട് മൊബിലിറ്റി, എ.ഐ, സൈബർ സുരക്ഷ, ക്വാണ്ടം സാങ്കേതികവിദ്യകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള പ്രമുഖ കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുത്തു.നെസെറ്റിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
February 25th, 08:20 pm
ഈ വിശിഷ്ട സഭയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യവും ബഹുമതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും ഒരു പുരാതന നാഗരികതയെ അഭിസംബോധന ചെയ്യുന്ന മറ്റൊരു പുരാതന നാഗരികതയുടെ പ്രതിനിധി എന്ന നിലയിലുമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. 140 കോടി ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശവുമായാണ് ഞാൻ വന്നിരിക്കുന്നത്.ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
February 25th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ നെസെറ്റിന്റെ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.പ്രധാനമന്ത്രി മോദി ഇസ്രായേലിലെ ടെൽ അവീവിൽ എത്തി ചേർന്നു
February 25th, 04:43 pm
പ്രധാനമന്ത്രി മോദി അൽപ്പം മുമ്പ് ഇസ്രായേലിൽ എത്തി ചേർന്നു . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഇസ്രായേൽ സന്ദർശിക്കും. പ്രധാനമന്ത്രി നെതന്യാഹു അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും വിമാനത്താവളത്തിൽ ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു.ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
February 25th, 08:28 am
എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം 2026 ഫെബ്രുവരി 25 മുതൽ 26 വരെ ഞാൻ ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തും.സോഷ്യൽ മീഡിയ കോർണർ 6 ജൂലൈ 2017
July 06th, 09:00 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേലി പ്രധാനമന്ത്രി നെതന്യാ ഹുവും സി.ഇ.ഒ ഫോർമാറ്റിന്റെ ആദ്യ യോഗത്തിൽ അദ്യക്ഷത വഹിച്ചു
July 06th, 07:30 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് ടെൽ അവീവിലെ സി.ഇ.ഒ ഫോറത്തിൽ ആദ്യ യോഗത്തിന്റെ അദ്യക്ഷത വഹിച്ചു. ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചതായി മോദി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളിലൂടെയാണ് ഇത് ആരംഭിച്ചത് എന്നും പറഞ്ഞു.പ്രധാനമന്ത്രി മോദിയും , ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇന്ത്യ-ഇസ്രായേൽ ഇന്നൊവേഷൻ ബ്രിഡ്ജ് എക്‌സിബിഷനിൽ പങ്കെടുത്തു
July 06th, 07:12 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെൽ അവീവ് ലെ ടെക്നോളജി എക്സിബിഷനിൽ പങ്കെടുത്തു. ഇന്ത്യ-ഇസ്രായേൽ ഇന്നൊവേഷൻ ബ്രിഡ്ജ് നേതാക്കൾ ഉദ്ഘാടനം ചെയ്തു.മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടി നൂതന കൊണ്ടുവരണം എന്നും പറഞ്ഞു.പ്രധാനമന്ത്രി മോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവും ചേർന്ന് കടൽ വെള്ളത്തിന്റെ ശുചികരണ പ്രദർശനത്തിൽ പങ്കെടുത്തു
July 06th, 02:36 pm
പ്രധാനമന്ത്രി മോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവും ചേർന്ന് കടൽ വെള്ളത്തിന്റെ ശുചികരണ പ്രദർശനത്തിൽ പങ്കെടുത്തു.ഗാൽ-മൊബൈൽ ഒരു ഉയർന്ന നിലവാരമുള്ള കുടിവെള്ളം നിർമ്മിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സ്വതന്ത്ര, സംയോജിത ജല ശുദ്ധീകരണ വാഹമാണ്പ്രധാനമന്ത്രി മോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹും ഹൈഫയിൽ ഇന്ത്യൻ യുദ്ധ ശിമിത്തേരി സന്ദർശിച്ചു
July 06th, 02:00 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രായേലിലെ ഹൈഫയിൽ ഇന്ത്യൻ യുദ്ധ ശ്മശാനത്തിൽ സന്ദർശനം നടത്തി. ഒന്നാം ലോകമഹായുദ്ധസമയത്ത് ജറൂസലത്തെ വിമോചനപ്പെടുത്തുവാൻ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. മേജർ ദൽപത്ത് സിങ്ങിന്റെ ഒരു സമാഹാരവും അനാച്ഛാദനം ചെയ്തുList of MoUs/Agreements signed during the visit of Prime Minister to Israel (July 5, 2017)
July 05th, 11:52 pm
List of MoUs/Agreements signed during the visit of Prime Minister to Israel (July 5, 2017)India-Israel Joint Statement during the visit of Prime Minister to Israel (July 5, 2017)
July 05th, 11:52 pm
Marking the 25th anniversary of the establishment of diplomatic relations between the two countries, Prime Minister Narendra Modi of India visited Israel from 4-6 July 2017 at the invitation of Prime Minister Benjamin Netanyahu of Israel. This historic first-ever visit by an Indian Prime Minister to Israel solidified the enduring friendship between their peoples and raised the bilateral relationship to that of a strategic partnership.പാരമ്പര്യം, സംസ്‌കാരം, വിശ്വാസം, സൗഹൃദം എന്നിവയിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി
July 05th, 10:38 pm
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 25 വര്ഷുത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.PM Modi and Israeli PM Netanyahu meet young Moshe
July 05th, 10:12 pm
Prime Minister Modi and Israeli PM Netanyahu met young Moshe, the boy who survived the 26/11 Mumbai terror attack. Shri Modi also met young Moshe's maternal and paternal grandparents and Ms. Sandra Solomon, his nanny.