ഇന്ത്യയുടെ നെറ്റ്-സീറോ ഉദ്‌വമനം എന്ന ദർശനത്തിലേക്ക് നയിക്കുന്ന സുസ്ഥിര നവീകരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
August 03rd, 04:01 pm
സുസ്ഥിരതയെ പിന്തുണയ്ക്കുകയും നെറ്റ്-സീറോ ഉദ്‌വമനം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സുപ്രധാന സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡിലും അതിന്റെ മറ്റ് സംയുക്ത സംരംഭങ്ങളിലും/അനുബന്ധ സ്ഥാപനങ്ങളിലും പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുന്നതിനായി നിക്ഷേപം നടത്താൻ എൻടിപിസി ലിമിറ്റഡിന് കൂടുതൽ അധികാരം നൽകുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
July 16th, 02:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, എൻടിപിസി ലിമിറ്റഡിന്, അനുബന്ധ കമ്പനിയായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൽ (എൻജിഇഎൽ) നിക്ഷേപം നടത്തുന്നതിന്, മഹാരത്‌ന സിപിഎസ്‌ഇകൾക്ക് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നതിനേക്കാൾ കൂടുതൽ അധികാരം നൽകാൻ അനുമതി നൽകി. ഇതിനെ തുടർന്ന് എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡിലും (എൻആർഇഎൽ) അതിന്റെ മറ്റ് സംയുക്ത സംരംഭങ്ങളിലും / അനുബന്ധ സ്ഥാപനങ്ങളിലും എൻജിഇഎൽ ന് , നേരത്തെ അംഗീകരിച്ച നിശ്ചിത പരിധിയായ 7,500 കോടി രൂപയ്ക്ക് മുകളിൽ, പുനരുപയോഗ ഊർജ്ജ (ആർഇ) ശേഷി വർദ്ധിപ്പിക്കുന്നതിനായി 2032 ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുന്നതിന് 20,000 കോടി രൂപ വരെ നിക്ഷേപം നടത്താനാകും.Cabinet approves Amendment in Pradhan Mantri JI-VAN Yojana
August 09th, 10:21 pm
To keep pace with the latest developments in the field of biofuels and to attract more investment, the Union Cabinet, chaired by the Prime Minister Shri Narendra Modi, today approved the modified Pradhan Mantri JI-VAN Yojana.COP-28 ലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്‍ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
December 01st, 07:29 pm
നാമെല്ലാവരും ഒരു പൊതു പ്രതിബദ്ധതയാല്‍ ബന്ധപ്പെട്ടിരിക്കുന്നു - ഗ്ലോബല്‍ നെറ്റ് സീറോ. നെറ്റ് സീറോയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സര്‍ക്കാരും വ്യവസായവും തമ്മിലുള്ള പങ്കാളിത്തം വളരെ പ്രധാനമാണ്.കഴിഞ്ഞ 9 വർഷത്തിനിടെ സൗരോർജ്ജ ശേഷി 54 മടങ്ങ് വർധിച്ചതിൽ മിഷൻ നെറ്റ് സീറോയുടെ പുരോഗതിയെ പ്രധാനമന്ത്രി പ്രശംസിച്ചു
August 29th, 08:41 pm
കഴിഞ്ഞ 9 വർഷത്തിനിടെ സൗരോർജ്ജ ശേഷി 54 മടങ്ങ് വർധിച്ചതായി റെയിൽവേ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. 2014 മാർച്ച് വരെ 3.68 മെഗാവാട്ട് സൗരോർജ്ജം കമ്മീഷൻ ചെയ്തപ്പോൾ 2014-23ൽ 200.31 മെഗാവാട്ട് കമ്മീഷൻ ചെയ്തതായി അവർ അറിയിച്ചു.