ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം
August 13th, 11:31 am
എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു
August 13th, 11:30 am
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.കോമൺവെൽത്ത് ഗെയിംസ് : സ്വർണമെഡൽ നേടിയ ഭാരോദ്വഹന താരം മീരാഭായ് ചാനുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 30th, 11:03 pm
2022-ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടിയ ഭാരോദ്വഹന താരം മീരാഭായ് ചാനുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.മണിപ്പൂരിന്റെ സർവതോന്മുഖമായ വികസനമാണ് ബിജെപിയുടെ മുൻഗണന: പ്രധാനമന്ത്രി മോദി
March 01st, 11:36 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിൽ ഒരു വെർച്വൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. മണിപ്പൂരിനെ രൂപപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മണിപ്പൂർ എങ്ങനെ വികസനത്തിന് വോട്ട് ചെയ്യുന്നുവെന്ന് രാജ്യം മുഴുവൻ വീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.പ്രധാനമന്ത്രി മണിപ്പൂരിൽ വെർച്വൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
March 01st, 11:31 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിൽ ഒരു വെർച്വൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. മണിപ്പൂരിനെ രൂപപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മണിപ്പൂർ എങ്ങനെ വികസനത്തിന് വോട്ട് ചെയ്യുന്നുവെന്ന് രാജ്യം മുഴുവൻ വീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.Manipur is becoming the gateway to trade with the rest of East Asia: PM Modi in Imphal
February 22nd, 10:45 am
Prime Minister Narendra Modi today addressed a public meeting in Imphal, Manipur. PM Modi started his address by highlighting that Manipur has completed 50 years of its establishment in the past month only. PM Modi said, “In the decades of Congress rule, Manipur only got inequality and unbalanced development. But in the last five years, the Double Engine Sarkar of BJP has made sincere efforts for the development of Manipur.”PM Modi addresses a public meeting in Imphal, Manipur
February 22nd, 10:41 am
Prime Minister Narendra Modi today addressed a public meeting in Imphal, Manipur. PM Modi started his address by highlighting that Manipur has completed 50 years of its establishment in the past month only. PM Modi said, “In the decades of Congress rule, Manipur only got inequality and unbalanced development. But in the last five years, the Double Engine Sarkar of BJP has made sincere efforts for the development of Manipur.”മണിപ്പൂരിലെ വികസന പദ്ധതികളുടെ ഉദ്ഘാടന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 04th, 09:45 am
ഈ പരിപാടിയിൽ പങ്കെടുക്കുന്ന മണിപ്പൂർ ഗവർണർ ലാ . ഗണേശൻ ജി, മുഖ്യമന്ത്രി ശ്രീ എൻ. ബിരേൻ സിംഗ് ജി, ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാർ സിംഗ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ഭൂപേന്ദ്ര യാദവ് ജി, രാജ്കുമാർ രഞ്ജൻ സിംഗ് ജി, മണിപ്പൂർ ഗവൺമെന്റിലെ മന്ത്രിമാരായ ബിശ്വജിത്ത് സിംഗ് ജി, ലോസി ദിഖോ ജി, ലെത്‌പാവോ ഹയോകിപ് ജി, അവാങ്‌ബൗ ന്യൂമൈ ജി, എസ് രാജെൻ സിംഗ് ജി, വുങ്‌സാഗിൻ വാൽട്ടെ ജി, സത്യബ്രത സിംഗ് ജി, ഒ. ലുഖിയോ സിംഗ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, എംഎൽഎമാർ, ജനപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ , മണിപ്പൂരിന്റെ! ഖുറുംജാരി!മണിപ്പൂരിലെ ഇംഫാലില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു
January 04th, 09:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ഇംഫാലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഏകദേശം 1850 കോടി രൂപയുടെ 13 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം 2950 കോടി രൂപയുടെ 9 പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു. റോഡ് അടിസ്ഥാനസൗകര്യം , കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, പാര്‍പ്പിടം, വിവരസാങ്കേതികവിദ്യ, നൈപുണ്യ വികസനം, കല, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് ഇന്നു തുടക്കം കുറിച്ചത്.ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ മീരാഭായ് ചാനുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
November 30th, 03:44 pm
ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ മീരാഭായ് ചാനുവിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.