പുതുച്ചേരിയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെ പ്രധാനമന്ത്രി ആശംസിച്ചു

പുതുച്ചേരിയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെ പ്രധാനമന്ത്രി ആശംസിച്ചു

June 27th, 06:48 pm

പുതുച്ചേരിയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനം പ്രധാനമന്ത്രി അവലോകനം ചെയ്തു

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനം പ്രധാനമന്ത്രി അവലോകനം ചെയ്തു

April 30th, 04:18 pm

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനം വീഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.

കേന്ദ്ര മന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

കേന്ദ്ര മന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

April 06th, 04:01 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേന്ദ്ര മന്ത്രിമാരുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി.

Foreign Minister of Tunisia, Mr. Khemaies Jhinaoui meets Prime Minister

October 28th, 04:43 pm

The Foreign Minister of Tunisia, Mr. Khemaies Jhinaoui met Prime Minister Narendra Modi, in New Delhi today

അരുണാചല്‍ പ്രദേശ് ആരോഗ്യ മന്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം

September 05th, 11:01 am

അരുണാചല്‍ പ്രദേശ് ആരോഗ്യ മന്ത്രിയുടെ ശ്രീ. ജോംദേ കേനയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തെയും അനുയായികളെയും അനുശോചനം അറിയിച്ചു.

Shri Saurabh Patel, Minister, Govt of Gujarat, calls on PM

August 22nd, 03:31 pm

Shri Saurabh Patel, Minister, Govt of Gujarat, calls on PM