ക്ഷമയും കാരുണ്യവും വിനയവും ഉയർത്തിപ്പിടിക്കുന്ന സംവത്സരി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
August 27th, 06:20 pm
പവിത്രമായ സംവത്സരി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു. ക്ഷമ, അനുകമ്പ, സത്യസന്ധമായ മനുഷ്യബന്ധങ്ങൾ എന്നിവയുടെ ശാശ്വതമൂല്യങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകി.സംവത്സരിയുടെ ശുഭവേളയിൽ ജീവിതത്തിൽ ഐക്യത്തിന്റെയും ക്ഷമയുടെയും പ്രാധാന്യത്തിന് ഊന്നൽ നൽകി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 07th, 10:26 pm
സംവത്സരിയുടെ ശുഭവേളയിൽ, നമ്മുടെ ജീവിതത്തിൽ ഐക്യത്തിന്റെയും ക്ഷമയുടെയും പ്രാധാന്യം എടുത്തുകാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്‌സിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കിട്ടു. നമ്മുടെ കൂട്ടായ യാത്രയെ നയിക്കാൻ കഴിയുന്ന ദയയുടെയും ഐക്യത്തിന്റെയും മനോഭാവം വളർത്തി, സഹാനുഭൂതിയുടെയും ഐക്യദാർഢ്യത്തിന്റെയും പാത സ്വീകരിക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.സംവത്സരിയോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
September 19th, 08:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവത്സരിയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.സര്‍ദാര്‍ധാം ഭവന്‍ ലോകാര്‍പണ, സര്‍ദാര്‍ധാം രണ്ടാം ഘട്ട ഭൂമി പൂജന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
September 11th, 11:01 am
പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ്ഭായ് രൂപാനിജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ഭായ്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പര്‍ഷോത്തം രുപാലാജി, ശ്രീ മന്‍സുഖ്ഭായ് മാണ്ഡവ്യാജി, അനുപ്രിയ പട്ടേല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്ത് പ്രദേശ് ബിജെപി പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍ജി, ഗുജറാത്ത മന്ത്രിമാര്‍, ഇവിടെയുള്ള സഹ എംപിമാര്‍, ഗുജറാത്തിലെ എംഎല്‍എമാര്‍, സര്‍ദാര്‍ധാമിന്റെ ട്രസ്റ്റിമാര്‍, എന്റെ സുഹൃത്ത് ശ്രീ ഗഗ്ജിഭായ്, ട്രസ്റ്റിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, ഈ മഹത്തായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്ന സുഹൃത്തുക്കള്‍, സഹോദരീ സഹോദരന്മാരെ!സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും നിര്‍വഹിച്ച് പ്രധാനമന്ത്രി
September 11th, 11:00 am
സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.