പ്രധാനമന്ത്രി ജി-7 ഉച്ചകോടിക്കിടെ മെക്സിക്കോ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
June 17th, 11:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ക്യാനഡയിലെ ക്യാനനാസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ മെക്സിക്കോ പ്രസിഡന്റ് ഡോ. ക്ലോഡിയ ഷെയിൻബോം പാർഡോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ചരിത്രപരമായ വിജയത്തിനു പ്രധാനമന്ത്രി മെക്സിക്കോ പ്രസിഡന്റിനെ അഭിനന്ദിച്ചു.മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ക്ലോഡിയ ഷെയ്ൻബോമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 06th, 03:10 pm
മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ക്ലോഡിയ ഷെയ്ൻബോമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ജി 20 ദുരന്ത ലഘൂകരണ കര്‍മ്മസമിതി മൂന്നാമത്തെ യോഗത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിസംബോധന ചെയ്തു
July 24th, 07:48 pm
ചെന്നൈയില്‍ നടന്ന ജി20 ദുരന്ത ലഘൂകരണ കര്‍മ്മ സമിതിയുടെ മൂന്നാമത്തെ യോഗത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പ്രമോദ് കുമാര്‍ മിശ്ര ഇന്ന് അഭിസംബോധന ചെയ്തു.മെക്‌സിക്കോ പ്രസിഡന്റ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു
January 12th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ കോവിഡ് 19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുന്നു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)
October 25th, 11:00 am
സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.മെക്സിക്കോയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ആന്ദ്രേസ് മാനുവലിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു
July 02nd, 06:30 pm
മെക്‌സിക്കോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മോഡിക്ക് ആന്ദ്രേസ് മാനുവലിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. മെക്സിക്കോയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ആന്ദ്രേസ് മാനുവലിന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ.! ഇന്ത്യ-മെക്സിക്കോ പങ്കാളിത്തത്തെ മുന്നോട്ടു നയിക്കാനായി ഒരുമിച്ച പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തുIndia-Mexico Joint Statement during the visit of Prime Minister to Mexico
June 09th, 03:00 pm
Mexico supports India's bid to join NSG
June 09th, 07:47 am
PM Modi meets President of Mexico, Enrique Peña Nieto
June 09th, 07:44 am
PM Narendra Modi arrives at Mexico City, Mexico
June 09th, 05:15 am
PM’s upcoming visit to Afghanistan, Qatar, Switzerland, USA and Mexico
June 03rd, 08:42 pm
Foreign Minister of Mexico calls on the Prime Minister
March 11th, 08:00 pm