ഏഷ്യാ കപ്പ് 2025ൽ ഉജ്ജ്വല വിജയം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
September 08th, 07:20 am
ബീഹാറിലെ രാജ്ഗിറിൽ നടന്ന ഏഷ്യാ കപ്പ് 2025ൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയതിനാൽ ഈ വിജയം കൂടുതൽ സവിശേഷമാണ്, ശ്രീ മോദി പറഞ്ഞു.ദേശീയ കായിക ദിനത്തിൽ ബിഹാറിലെ രാജ്ഗിറിൽ ആരംഭിക്കുന്ന പുരുഷ ഹോക്കി ഏഷ്യാ കപ്പ് 2025 ന് പ്രധാനമന്ത്രി ആശംസകൾ നേർന്നു
August 28th, 09:33 pm
ബിഹാറിലെ ചരിത്രനഗരമായ രാജ്ഗിറിൽ നാളെ, ഓഗസ്റ്റ് 29 ന്, ആരംഭിക്കുന്ന പുരുഷ ഹോക്കി ഏഷ്യാ കപ്പ് 2025 ന് മുന്നോടിയായി, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും, താരങ്ങൾക്കും, ഉദ്യോഗസ്ഥർക്കും, ഏഷ്യയിലുടനീളമുള്ള ആരാധകർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു.