Neeraj Chopra meets the Prime Minister
December 23rd, 03:53 pm
Neeraj Chopra and his wife, Himani Mor met the Prime Minister, Shri Narendra Modi at 7, Lok Kalyan Marg, New Delhi, today. We had a great interaction on various issues including sports of course!, Shri Modi stated.Chief Minister of Gujarat meets Prime Minister
December 19th, 10:41 pm
The Chief Minister of Gujarat, Shri Bhupendra Patel met Prime Minister, Shri Narendra Modi today in New Delhi.Prime Minister meets with His Majesty Sultan of Oman
December 18th, 05:22 pm
Prime Minister Narendra Modi held a bilateral meeting with His Majesty Sultan Haitham bin Tarik in Muscat. They welcomed signing of the Comprehensive Economic Partnership Agreement as a landmark development in bilateral ties.List of Outcomes Visit of Prime Minister to Jordan
December 15th, 11:52 pm
During the meeting between PM Modi and HM King Abdullah II of Jordan, several MoUs were signed. These include agreements on New and Renewable Energy, Water Resources Management & Development, Cultural Exchange and Digital Technology.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹിമാചൽ പ്രദേശ് ഗവർണർ
December 13th, 11:11 am
ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഹരിയാന മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 11th, 12:15 pm
ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ തയാനിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
December 10th, 10:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ തയാനിയുമായി കൂടിക്കാഴ്ച നടത്തി.അത്യന്താധുനിക മേഖലകളിൽ കോഗ്നിസന്റിന്റെ പങ്കാളിത്തം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
December 09th, 09:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കോഗ്നിസന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ രവി കുമാർ എസ്, ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ രാജേഷ് വാര്യർ എന്നിവരുമായി ക്രിയാത്മക കൂടിക്കാഴ്ച നടത്തി.തെലങ്കാന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 03rd, 02:25 pm
തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡിയും,ഉപമുഖ്യമന്ത്രി ശ്രീ ഭട്ടി വിക്രമാർക്ക മല്ലുവും ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി .രാജസ്ഥാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 02nd, 04:44 pm
രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ടോക്കിയോയിൽ നടന്ന 25-ാമത് സമ്മർ ഡെഫ്ലിംപിക്സ് 2025-ലെ അസാധാരണ പ്രകടനത്തിന് ഇന്ത്യൻ ഡെഫ്ലിംപ്യൻമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
November 27th, 05:10 pm
ടോക്കിയോയിൽ നടന്ന 25-ാമത് സമ്മർ ഡെഫ്ലിംപിക്സ് 2025-ലെ അസാധാരണ പ്രകടനത്തിന് ഇന്ത്യൻ കായികതാരങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്നു.ജോഹന്നാസ്ബർഗിലെ ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 23rd, 09:46 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെ ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2025 ഒക്ടോബർ 29 ന് പ്രധാനമന്ത്രി തകായിച്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് ശേഷം ശ്രീ നരേന്ദ്ര മോദി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.2025 ലെ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 23rd, 09:44 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ വർഷം ജൂണിൽ കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും ഹ്രസ്വമായി ആശയവിനിമയം നടത്തിയിരുന്നു.ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി കാനേഡിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 23rd, 09:41 pm
ജോഹന്നാസ്ബർഗിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്ത്യ-കാനഡ പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി.ശ്രീ ബെർജിസ് ദേശായി പ്രധാനമന്ത്രിയെ സന്ദർശിച്ച്, അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ ഒരു പകർപ്പ് സമ്മാനിച്ചു
November 18th, 07:29 pm
പ്രശസ്ത അഭിഭാഷകൻ ശ്രീ ബെർജിസ് ദേശായി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ശ്രീ ദേശായി, അദ്ദേഹത്തിൻ്റെ പുസ്തകത്തിന്റെ ഒരു പകർപ്പ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.Prime Minister meets delegation of the 16th Finance Commission led by Chairman Dr. Arvind Panagariya
November 17th, 08:11 pm
The Prime Minister, Shri Narendra Modi, met a delegation of the 16th Finance Commission members led by the Chairman of the Commission, Dr. Arvind Panagariya.ശ്രീ എൽ.കെ.അദ്വാനി ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സന്ദർശിച്ച് പ്രധാനമന്ത്രി
November 08th, 08:23 pm
ഇന്ന് ശ്രീ എൽ.കെ.അദ്വാനി ജിയുടെ വസതിയിൽ പോയി അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. നമ്മുടെ രാഷ്ട്രത്തിനായുള്ള ശ്രീ എൽ.കെ.അദ്വാനി ജിയുടെ സേവനം സ്തുത്യർഹമാണെന്നും അത് നമ്മെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
November 05th, 10:04 am
അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്നലെ വൈകുന്നേരം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.രാജസ്ഥാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
October 27th, 12:42 pm
രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
October 25th, 07:46 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.