മൗലാന അബുൽ കലാം ആസാദിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

November 11th, 09:18 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗലാന അബുൽ കലാം ആസാദിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സ്വാതന്ത്ര്യസമരത്തിൽ പ്രചോദനം നൽകുന്ന ഒരു വഴികാട്ടിയായ ചിന്തകനും ബുദ്ധിജീവിയുമാണെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു.

ജന്മവാര്‍ഷികദിനത്തില്‍ ആചാര്യ ജെ.ബി.കൃപലാനിക്കും മൗലാനാ അബ്ദുല്‍ കലാം ആസാദിനും പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു

November 11th, 10:08 am

ജന്മവാര്‍ഷികദിനത്തില്‍ ആചാര്യ ജെ.ബി.കൃപലാനിക്കും മൗലാനാ അബ്ദുല്‍ കലാം ആസാദിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലിയര്‍പ്പിച്ചു.