ത്രിപുര ഉദയ്പൂരിലെ മാതാ ത്രിപുര സുന്ദരി ക്ഷേത്രത്തിൽ പ്രാർത്ഥനയുമായി പ്രധാനമന്ത്രി

September 22nd, 09:41 pm

ത്രിപുരയിലെ ഉദയ്പൂരിൽ മാതാ ത്രിപുര സുന്ദരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥിച്ചു. എന്റെ സഹ പൗരന്മാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിച്ചു ശ്രീ മോദി പറഞ്ഞു.