
ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 01st, 04:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് പ്രസിഡന്റ് ശ്രീ മസാതോ കംഡയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കാഴ്ചവെച്ച അതിശയകരമായ മാറ്റം എണ്ണമറ്റ ആളുകളെ ശാക്തീകരിച്ചു, ഈ യാത്ര ഇനിയും ദൃതഗതിയിലാക്കാനായി ഞങ്ങൾ പരിശ്രമിക്കും, ശ്രീ മോദി പറഞ്ഞു.