നവി മുംബൈയിൽ ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാമത് രക്തസാക്ഷിത്വ വാർഷികത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
March 01st, 06:28 pm
ജോ ബോലെ സോ നിഹാൽ, സത് ശ്രീ അകാൽ! ഇന്ന്, 'ഹിന്ദ് ദി ചാദർ' ശ്രീ ഗുരു തേജ് ബഹാദൂർ സാഹിബ് ജിയുടെ 350-ാമത് രക്തസാക്ഷിത്വ വാർഷികത്തിൽ (ഷഹീദി സമാഗം) നാമെല്ലാവരും അദ്ദേഹത്തെ ഭക്തിപൂർവ്വം സ്മരിക്കുന്നു. ആത്മത്യാഗത്തിന്റെ ഈ സമാഗമത്തിൽ സന്നിഹിതരായ എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ. ഈ ചരിത്രപരവും വിശുദ്ധവുമായ പരിപാടിയിൽ ഭാഗമാകാൻ കഴിയുന്നത് എന്റെ സൗഭാഗ്യമാണ്.PM Modi addresses 350th Shaheedi Samagam of Sri Guru Teg Bahadur Ji; highlights initiatives for the Sikh community and social unity
March 01st, 06:00 pm
PM Modi addressed the 350th Martyrdom Year (Shaheedi Samagam) of ‘Hind di Chadar’ Sri Guru Teg Bahadur Sahib Ji. Paying his respects, the PM stated that today we all remember the great Guru on this significant anniversary and expressed that it is a matter of great fortune to be part of such a historic and sacred event.ഷഹീദ് ഉദ്ധം സിങ്ങിന്റെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
July 31st, 10:55 am
ഭാരതമാതാവിന്റെ അനശ്വര പുത്രനായ ഷഹീദ് ഉദ്ധം സിങ്ങിന്റെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു
June 23rd, 10:14 am
ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു.Social Media Corner – 3rd Jul’16
July 03rd, 07:43 pm
Baba Banda Singh Bahadurji was not just a great warrior but was very sensitive towards common people: PM
July 03rd, 04:58 pm
PM to attend 300th Martyrdom Anniversary Commemoration Event of Baba Banda Singh Bahadurji
July 02nd, 02:25 pm