മറാത്ത്‌വാഡ വിമോചന ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

September 17th, 08:45 pm

മറാത്ത്‌വാഡ വിമോചന ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു സ്വാതന്ത്ര്യസമരത്തിൽ ജീവൻ ബലിയർപ്പിച്ച എല്ലാവരുടെയും ആവേശത്തെയും ധീരതയെയും അദ്ദേഹം അനുസ്മരിച്ചു