The world is seeing India as a bright spot of growth and hope: PM Modi at Economic Times World Leaders Forum 2026
August 21st, 09:00 pm
While addressing the Economic Times World Leaders Forum 2026, PM Modi highlighted India's next-generation reform journey, from governance and policy reforms to Ease of Living and Ease of Doing Business. He underlined how these reforms are driving growth, creating opportunities and strengthening India's foundation for a Viksit Bharat.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു
August 21st, 08:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു. വിശിഷ്ട വ്യക്തികളെയും നയരൂപീകരണ വിദഗ്ധരെയും വ്യവസായ പ്രമുഖരെയും അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഈ പ്രശസ്തമായ ഉച്ചകോടിയിൽ പങ്കെടുക്കാനായതിൽ നിർവ്യാജമായ സന്തോഷം പ്രകടിപ്പിച്ചു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുമായുള്ള മൂന്നാമത് ഉന്നതതല യോഗം ചേർന്നു
August 20th, 09:37 pm
കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുടെ മൂന്നാമത് ഉന്നതതല യോഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ, 7 ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ ഇന്ന് ചേർന്നു. അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി, സുരക്ഷ, വിദേശകാര്യം, ഭരണനിർവഹണം തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി പ്രവർത്തന പരിപാടികൾ അദ്ദേഹം ചർച്ച ചെയ്തു.80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പ്രധാന സവിശേഷതകൾ
August 15th, 04:44 pm
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഉൽപ്പാദനം, ഡിജിറ്റൽ വളർച്ച, പൊതുജന സേവന വിതരണം എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയുടെ വിശദമായ റിപ്പോർട്ട് കാർഡ് അദ്ദേഹം തന്റെ പ്രസംഗത്തിൽ അവതരിപ്പിച്ചു. ദേശീയ അഭിലാഷങ്ങൾ കൈവരിക്കുന്നതിനുള്ള ഏഴ് പ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന പരിവർത്തനാത്മകമായ സപ്ത ധാരയും അദ്ദേഹം അനാച്ഛാദനം ചെയ്തു.12 വർഷത്തെ മാറ്റങ്ങൾ: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഇന്ത്യയുടെ പുരോഗതി ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി
August 15th, 01:18 pm
ഉത്പാദനം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ സുരക്ഷ, യുവജന ശാക്തീകരണം, നൂതനാശയം, സാമൂഹിക സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലുടനീളം കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയും മാറ്റങ്ങളും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി.വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത കുതിപ്പിനായി 80-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനം
August 15th, 12:51 pm
2047-ഓടെ വികസിത ഭാരതം കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രയാണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 80-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരവധി ആഹ്വാനങ്ങൾ നൽകി. രാജ്യത്തിന്റെ തൊഴിൽ സംസ്കാരത്തിലും ചിന്താഗതിയിലും ലക്ഷ്യങ്ങളുടെ വ്യാപ്തിയിലും മാറ്റം വരുത്താൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, പൗരന്മാർ, ഗവണ്മെന്റുകൾ, വ്യവസായ മേഖല, കർഷകർ, യുവാക്കൾ, സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത അടിവരയിട്ടുപറഞ്ഞു.80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പരിഭാഷ
August 15th, 07:00 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.80-ാം സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തു
August 15th, 06:50 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
August 15th, 06:45 am
80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയും, ദൃഢനിശ്ചയവും വഴി 2047 ഓടെ ഒരു വിക്ഷിത ഭാരതം കെട്ടിപ്പടുക്കുക എന്ന സ്വപ്നത്തെക്കുറിച്ച് സംസാരിച്ചു. SHANTI നിയമം, റെയിൽവേ വൈദ്യുതീകരണം, ഇന്ത്യയുടെ വ്യാപാര കരാറുകൾ, നക്സലിസത്തിന്റെ അവസാനം തുടങ്ങിയ പ്രധാന സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. 'ശക്തി കി സപ്തധാര' സ്വീകരിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു.ഐ ഐ ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 08th, 11:15 am
ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ചടങ്ങിന്റെ ആഴമേറിയ വൈകാരിക പ്രാധാന്യത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കാമ്പസിന്റെ ഊർജ്ജസ്വലവും സ്വപ്നങ്ങൾ നിറഞ്ഞതുമായ അന്തരീക്ഷത്തെക്കുറിച്ച് ഓർമ്മിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ചടങ്ങിൽ വിർച്വലായി പങ്കെടുത്ത കാര്യം അനുസ്മരിച്ച അദ്ദേഹം, ബിരുദം നേടുന്ന വിദ്യാർത്ഥികൾകളോടൊപ്പം ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള തന്റെ വ്യക്തിപരമായ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് ഈ കാമ്പസിൽ നിങ്ങളോടൊപ്പം ഈ അവിസ്മരണീയമായ അനുഭവം പങ്കിടുന്നത് എനിക്കും വളരെ സവിശേഷമായ ഒന്നാണ്, ശ്രീ മോദി പറഞ്ഞു.ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
August 08th, 11:00 am
ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ചടങ്ങിന്റെ ആഴമേറിയ വൈകാരിക പ്രാധാന്യത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കാമ്പസിന്റെ ഊർജ്ജസ്വലവും സ്വപ്നങ്ങൾ നിറഞ്ഞതുമായ അന്തരീക്ഷത്തെക്കുറിച്ച് ഓർമ്മിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ചടങ്ങിൽ വിർച്വലായി പങ്കെടുത്ത കാര്യം അനുസ്മരിച്ച അദ്ദേഹം, ബിരുദം നേടുന്ന വിദ്യാർത്ഥികൾകളോടൊപ്പം ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള തന്റെ വ്യക്തിപരമായ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് ഈ കാമ്പസിൽ നിങ്ങളോടൊപ്പം ഈ അവിസ്മരണീയമായ അനുഭവം പങ്കിടുന്നത് എനിക്കും വളരെ സവിശേഷമായ ഒന്നാണ്, ശ്രീ മോദി പറഞ്ഞു.വികസിത ഇന്ത്യയുടെ വളർച്ചാ എഞ്ചിനായി മാറാനുള്ള കഴിവ് ആന്ധ്രാപ്രദേശിനുണ്ട്: പ്രധാനമന്ത്രി മോദി
August 01st, 11:45 am
പ്രധാനമന്ത്രി മോദി ആന്ധ്രാപ്രദേശിൽ ഏകദേശം ₹18,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും സമർപ്പിക്കുകയും ചെയ്തു, വിക്ഷിത് ഭാരതത്തിന്റെ വളർച്ചാ എഞ്ചിനായി സംസ്ഥാനത്തിന്റെ ഉദയം എടുത്തുകാണിച്ചു. ലോകോത്തര കണക്റ്റിവിറ്റിയും ലോജിസ്റ്റിക്സും മുതൽ സെമികണ്ടക്ടറുകൾ, AI, ഹരിത ഊർജ്ജം, നിർമ്മാണം എന്നിവ വരെ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും ആന്ധ്രാപ്രദേശിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുമുള്ള ഒരു ദർശനം പ്രധാനമന്ത്രി മോദി വിശദീകരിച്ചു.ആന്ധ്രാപ്രദേശിലെ ഭോഗാപുരത്ത് 17,900 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു.
August 01st, 11:30 am
പ്രധാനമന്ത്രി മോദി ആന്ധ്രാപ്രദേശിൽ ഏകദേശം ₹18,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും സമർപ്പിക്കുകയും ചെയ്തു, വിക്ഷിത് ഭാരതത്തിന്റെ വളർച്ചാ എഞ്ചിനായി സംസ്ഥാനത്തിന്റെ ഉദയം എടുത്തുകാണിച്ചു. ലോകോത്തര കണക്റ്റിവിറ്റിയും ലോജിസ്റ്റിക്സും മുതൽ സെമികണ്ടക്ടറുകൾ, AI, ഹരിത ഊർജ്ജം, നിർമ്മാണം എന്നിവ വരെ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും ആന്ധ്രാപ്രദേശിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുമുള്ള ഒരു ദർശനം പ്രധാനമന്ത്രി മോദി വിശദീകരിച്ചു.Cabinet approves Pradhan Mantri Surya Sarovar Yojana (PM-SSY) with a total outlay of Rs.5,070 crore
July 31st, 04:11 pm
The Union Cabinet, chaired by PM Modi, has approved the ₹5,070 crore Pradhan Mantri Surya Sarovar Yojana to develop 5,000 MW of floating solar projects with energy storage. The scheme will boost clean energy, strengthen the grid and create new employment opportunities.PM to visit Andhra Pradesh and Karnataka on 1 August
July 31st, 09:56 am
PM Modi will visit Andhra Pradesh and Karnataka on 1 August. In Andhra Pradesh, he will inaugurate the Alluri Sitarama Raju International Airport and launch development projects worth over ₹17,900 crore. He will also lay the foundation stone for Andhra Pradesh's first semiconductor manufacturing facility. During his visit to Karnataka, he will inaugurate the Swami Vivekananda Cultural Youth Centre - Viveka Smaraka in Mysuru.The party governing Punjab today has neither clean intentions nor honesty: PM Modi in Jalandhar
July 17th, 04:31 pm
PM Modi addressed a massive public rally in Jalandhar, Punjab, where he highlighted the transformation of India's railway infrastructure, outlined the BJP's vision for a Viksit Punjab and called for a double-engine government to unlock the state's full potential. He also spoke about the growing opportunities for Punjab's youth through India's emerging sports economy.PM addresses an energy-packed public rally in Jalandhar, Punjab
July 17th, 04:30 pm
PM Modi addressed a massive public rally in Jalandhar, Punjab, where he highlighted the transformation of India's railway infrastructure, outlined the BJP's vision for a Viksit Punjab and called for a double-engine government to unlock the state's full potential. He also spoke about the growing opportunities for Punjab's youth through India's emerging sports economy.ചണ്ഡീഗഡിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 17th, 02:08 pm
ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനായ ജെ.പി.നദ്ദ ജി, അശ്വിനി വൈഷ്ണവ് ജി, സഹ പാർലമെന്റ് അംഗം മനീഷ് തിവാരി ജി, ഇവിടെ ഓഡിറ്റോറിയത്തിൽ സന്നിഹിതരായിരിക്കുന്ന നിയമസഭാംഗങ്ങൾ, മന്ത്രിമാർ, എം.പിമാർ... വർഷങ്ങളായി പരിചിതമായ മുഖങ്ങൾ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളെയും ഞാൻ ഇന്ന് ഇവിടെ കാണുന്നുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചണ്ഡീഗഢിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന 4,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിനു സമർപ്പിക്കലും നിർവഹിച്ചു
July 17th, 01:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ചണ്ഡീഗഢിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന 4,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. വ്യവസ്ഥാപിതമായ ദേശീയ പുരോഗതിയുടെ മികച്ച മാതൃകയെന്ന നിലയിൽ ഈ നഗരത്തിനുള്ള സവിശേഷ പദവി ചൂണ്ടിക്കാണിച്ച അദ്ദേഹം, മെച്ചപ്പെട്ട ജീവിതശൈലിയും ജീവിതസൗകര്യവും ഉറപ്പാക്കുന്നതിൽ നഗരത്തിന്റെ ഖ്യാതി എടുത്തുകാട്ടി. ഈ മേഖലയിലെ ചണ്ഡിമാതാവിന്റെ ദിവ്യാനുഗ്രഹത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, നഗരത്തിന്റെ തുടർച്ചയായതും വ്യവസ്ഥാപിതവുമായ വളർച്ചയ്ക്കായുള്ള ഭരണകൂടത്തിന്റെ ദൃഢമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. “ചണ്ഡീഗഢിന്റെ വികസനത്തിനു നിലവിലെ ഗവണ്മെന്റ് എപ്പോഴും പൂർണ മുൻഗണനയാണു നൽകിയിട്ടുള്ളത്” - ശ്രീ മോദി വ്യക്തമാക്കി.സെമികോൺ 2.0-ന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം - ഇന്ത്യയിലെ സെമികണ്ടക്ടർ മേഖലയ്ക്ക് ദീർഘകാല നയപിന്തുണ നൽകുമെന്ന വാഗ്ദാനം ഗവൺമെന്റ് നിറവേറ്റുന്നു
July 15th, 04:30 pm
ഇന്ത്യയിലെ സെമികണ്ടക്ടർ ഡിസൈൻ, നിർമ്മാണ മേഖല വികസിപ്പിക്കുന്നതിനായി 1,27,500 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെയുള്ള സെമികോൺ 2.0-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.