
വാരണാസിയിലെ മദ്വാദി റെയില്‍വേ സ്‌റ്റേഷനില്‍നിന്നു പട്‌നയ്ക്കുള്ള തീവണ്ടി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
March 12th, 05:30 pm
വാരണാസിയിലെ മദ്വാദി റെയില്‍വേ സ്‌റ്റേഷനില്‍നിന്നു പട്‌നയ്ക്കുള്ള തീവണ്ടി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഈ രണ്ട് പ്രദേശങ്ങളും തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുകയ്യും, കണക്ടിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും .