ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “നിർമിത ബുദ്ധിയുടെ സുരക്ഷിതവും വേഗതയേറിയതും കാര്യക്ഷമവുമായ വ്യാപനം ഉറപ്പാക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 05:01 am
ഫ്രാൻസിലെ ഏവിയാനിൽ നടന്ന ജി7 ഉച്ചകോടിയിൽ “നിർമിത ബുദ്ധിയുടെ സുരക്ഷിതവും വേഗതയേറിയതും കാര്യക്ഷമവുമായ വ്യാപനം ഉറപ്പാക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള ഔട്ട്റീച്ച് സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(AI യുടെ)സുരക്ഷിതവും വേഗത്തിലുള്ളതും കാര്യക്ഷമവുമായ വ്യാപനം ഉറപ്പാക്കൽ.
June 17th, 09:20 pm
ഈ സുപ്രധാന വിഷയം നമ്മുടെ ചർച്ചകളിൽ ഉൾപ്പെടുത്തിയതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെ ഞാൻ അഭിനന്ദിക്കുന്നു. മനുഷ്യരാശി ഇതുവരെ രൂപം നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പരിവർത്തനവാദപരമായ സാങ്കേതികവിദ്യകളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നതിൽ യാതൊരു സംശയവുമില്ല.എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച
February 20th, 09:52 pm
എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് 2026 ഫെബ്രുവരി 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎൻ സെക്രട്ടറി ജനറൽ (UNSG) അൻ്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.