Prime Minister pays homage to Mahatma Phule in Parliament Complex
April 11th, 11:48 am
On the occasion of the birth anniversary of Mahatma Jyotirao Phule, PM Modi paid homage to him. The PM said that Mahatma Phule’s ideals continue to give strength and hope to countless people.മൻ കീ ബാത്ത്, 2023 ഡിസംബർ
December 31st, 11:30 am
നമസ്‌ക്കാരം, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്ത്' എന്നാല്‍ നിങ്ങളെ കാണാനുള്ള ഒരു ശുഭകരമായ അവസരമാണ്. സ്വന്തം കുടുംബാംഗങ്ങളുമായി കണ്ടുമുട്ടുമ്പോള്‍, അത് വളരെ സന്തോഷകരവും സാര്‍ത്ഥകവുമാണ്. 'മന്‍ കി ബാത്തി'ലൂടെ നിങ്ങളെ കാണുമ്പോള്‍ എനിക്ക് ഇതേ അനുഭവം ഉണ്ടാകുന്നു. ഒരുമിച്ച് നടത്തിയ യാത്രയുടെ 108-ാം അദ്ധ്യായമാണ്. 108 എന്ന സംഖ്യയുടെ പ്രാധാന്യവും അതിന്റെ പവിത്രതയും ഇവിടെ ആഴത്തിലുള്ള പഠന വിഷയമാണ്. ഒരു ജപമാലയിലെ 108 മുത്തുകള്‍, 108 തവണ ജപിക്കുക, 108 ദിവ്യമണ്ഡലങ്ങള്‍, ക്ഷേത്രങ്ങളിലെ 108 പടികള്‍, 108 മണികള്‍, ഈ 108 എന്ന സംഖ്യ സീമാതീതമായ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് 'മന്‍ കി ബാത്തിന്റെ' 108-ാം അദ്ധ്യായം എനിക്ക് കൂടുതല്‍ സവിശേഷമായത്. ഈ 108 അദ്ധ്യായങ്ങളില്‍, പൊതുജന പങ്കാളിത്തത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കാണുകയും അവയില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ നാഴികക്കല്ലില്‍ എത്തിയതിന് ശേഷം, പുതിയ ഊര്‍ജത്തോടെയും വേഗത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യണം. നാളത്തെ സൂര്യോദയം 2024-ലെ ആദ്യത്തെ സൂര്യോദയമായിരിക്കുമെന്നത് എന്തൊരു സന്തോഷകരമായ യാദൃശ്ചികതയാണ്. ആ സൂര്യോദയത്തോടെ നാം 2024-ല്‍ പ്രവേശിച്ചിരിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024-ന്റെ ആശംസകള്‍.മഹാത്മാ ഫൂലെയുടെ പൈതൃകത്തെക്കുറിച്ചുള്ള സുനിത ദുഗ്ഗൽ എം പി യുടെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
April 12th, 01:33 pm
മഹാത്മാ ഫൂലെയെ കുറിച്ചുള്ള , ലോക്സഭാംഗം സുനിത ദുഗ്ഗലിന്റെ ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവച്ചു. അധഃസ്ഥിത സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള മഹാത്മാ ഫൂലെയുടെ പൈതൃകത്തിന്റെ യഥാർത്ഥ അവകാശി എന്ന വിഷയത്തിലാണ് ലേഖനം.മഹാത്മാ ഫൂലെയുടെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
April 11th, 10:23 am
മഹാത്മാ ഫൂലെയുടെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.PM Narendra Modi pays tribute to Mahatma Phule on his Jayanti
April 11th, 11:20 am
PM pays tributes to Mahatma Phule on his birth anniversary
April 11th, 01:18 am
PM pays tributes to Mahatma Phule on his birth anniversary