മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
August 28th, 03:45 pm
മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു. സാമൂഹിക നീതിയുടെയും ശാക്തീകരണത്തിന്റെയും ശാശ്വത അടയാളമാണ് മഹാത്മാ അയ്യങ്കാളിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. വിദ്യാഭ്യാസത്തിനും സമത്വത്തിനുമുള്ള മഹാത്മാ അയ്യങ്കാളിയുടെ അചഞ്ചലമായ പ്രതിബദ്ധത ശ്രീ മോദി എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ശ്രമങ്ങൾ, നീതിയും സമത്വവും നിറഞ്ഞ ഒരു സമൂഹത്തിനായി പ്രവർത്തിക്കാൻ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.മഹാത്മാ അയ്യങ്കാളി ജയന്തിദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി
August 28th, 03:26 pm
മഹാത്മാ അയ്യങ്കാളിയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.PM attends 152nd birth anniversary celebrations of Mahatma Ayyankali at Delhi
September 08th, 06:31 pm
PM attends 152nd birth anniversary celebrations of Mahatma Ayyankali at DelhiText of Prime Minister Shri Narendra Modi’s address at the function to mark the 152nd birth anniversary of Mahatma Ayyankali
September 08th, 01:55 pm
Text of Prime Minister Shri Narendra Modi’s address at the function to mark the 152nd birth anniversary of Mahatma Ayyankali