Prime Minister expresses grief over loss of lives due to building collapse in Thane
July 31st, 01:08 pm
The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to the collapse of a building in Thane, Maharashtra.ഇക്കണോമിക് റോഡ്‌മാപ്പ് ബിസിനസ് റിസപ്ഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 09th, 06:15 am
ഇപ്പോൾ നിക്ഷേപത്തിന്റെയും നവീനാശയത്തിന്റെയും വിമാനം ഈ റൺവേയിൽ നിന്ന് പറന്നുയരാൻ തയ്യാറായിക്കഴിഞ്ഞു. ഈ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് ഇനി നിങ്ങളെല്ലാവരുടെയും ചുമതലയാണ്.Prime Minister addresses Australia-India CEOs Forum and Economic Roadmap Business event
July 09th, 06:00 am
PM Modi participated in the Australia-India CEOs Forum and the Economic Roadmap Business event in Melbourne. Addressing the CEOs Forum, he highlighted India's strong economic growth, policy reforms, digital transformation and expanding innovation ecosystem. Addressing the Economic Roadmap Business event, he expressed satisfaction at the growth of trade and investment ties based on ECTA and called for early conclusion of the proposed CECA.16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന
July 02nd, 10:22 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജപ്പാൻ പ്രധാനമന്ത്രി താകൈച്ചി സനേ 2026 ജൂലൈ 1 മുതൽ 3 വരെ 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. മുതിർന്ന ഉദ്യോഗസ്ഥർ, സി.ഇ.ഓമാർ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും പ്രധാനമന്ത്രി താകൈച്ചിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി താകൈച്ചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമായിരുന്നു ഇത്.'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന ( 28.06.2026)
June 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. മൻ കി ബാത്തിൽ ഒരിക്കൽ കൂടി നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2026ന്റെ പകുതി കടന്നിരിക്കുന്നു. ഈ ആറ് മാസത്തിനുള്ളിൽ, മൻ കി ബാത്തിൽ നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ജൂൺമാസത്തിലും, ഓരോ പൗരനും അഭിമാനിക്കാവുന്ന ചില നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഈ വിജയങ്ങൾ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ, കൊൽക്കത്തയിൽ നടന്ന നാവികസേനയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സൻശോധക്ക്, ഐ.എൻ.എസ്. അഗ്രയ് എന്നിവ ഇന്ത്യൻ നാവികസേനയുടെ വ്യൂഹത്തിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങി എല്ലാം തദ്ദേശീയമാണ്.മഹാരാഷ്ട്രയിലെ പർഭണിയിൽ മതിൽ തകർന്നുവീണുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
June 20th, 06:53 pm
മഹാരാഷ്ട്രയിലെ പർഭണിയിൽ മതിൽ തകർന്നുവീണുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.മഹാരാഷ്ട്രയിലെ സോലാപൂരിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി അനുശോചിച്ചു
June 14th, 11:40 am
മഹാരാഷ്ട്രയിലെ സോലാപൂർ റൂറലിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.പ്രധാനമന്ത്രി ജൂൺ 5-ന് സൂറത്തും ദാമനും സന്ദർശിക്കും
June 04th, 10:03 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 5-ന് ഗുജറാത്തും ദാമനും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2:30-ഓടെ പ്രധാനമന്ത്രി സൂറത്ത് ജില്ലയിലെ ഹസീറ സന്ദർശിക്കുകയും നിലവിൽ പുരോഗമിക്കുന്ന വ്യവസായ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അവലോകനം ചെയ്യുകയും ചെയ്യും. വൈകീട്ട് 4:15-ഓടെ സൂറത്തിൽ ഏകദേശം 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
May 28th, 01:59 pm
മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) ദീർഘകാല ലൈസൻസിലൂടെ നാഗ്പൂർ അന്താരാഷ്ട്ര വിമാനത്താവളം നവീകരിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
May 13th, 03:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) ഭൂമി എംഐഎൽ (MIL - മിഹാൻ ഇന്ത്യ ലിമിറ്റഡ്) എന്ന സ്ഥാപനത്തിന് നൽകിയിട്ടുള്ള പാട്ടക്കരാർ കാലാവധി 06.08.2039-ന് ശേഷവും ദീർഘിപ്പിക്കുന്നതിന് ഇന്ന് അംഗീകാരം നൽകി. നാഗ്പൂർ വിമാനത്താവളം ലൈസൻസ് മുഖേന ജിഎൻഐഎൽ (GNIAL - ജിഎംആർ നാഗ്പൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) എന്ന കൺസഷനയർക്ക് വാണിജ്യ പ്രവർത്തന തീയതി (COD) മുതൽ 30 വർഷത്തേക്ക് കൈമാറാൻ എംഐഎല്ലിനെ പ്രാപ്തമാക്കുന്നതിനാണ് ഈ തീരുമാനം.മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ ജീവഹാനിയിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
May 12th, 11:30 pm
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. ഈ ദാരുണമായ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനമറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന
May 06th, 05:24 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വിയറ്റ്നാം പ്രസിഡന്റുമായ തോ ലാം 2026 മെയ് 5 മുതൽ മെയ് 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമിനോടൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. ശക്തമായ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിച്ചു."ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ... എല്ലായിടത്തും താമര വിരിയുന്നു: ബിജെപി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി മോദി
May 04th, 07:01 pm
പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയങ്ങൾക്ക് ശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജനാധിപത്യത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിലും വിശ്വാസത്തിന്റെ ശക്തമായ സ്ഥിരീകരണവും ചരിത്രപരവും വൈകാരികവുമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. പരമ്പരാഗത ബംഗാളി വസ്ത്രവും ധോത്തിയും ധരിച്ച പ്രധാനമന്ത്രിയുടെ രൂപം ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ബംഗാളിന്റെ നാഴികക്കല്ലായ ജനവിധിയുടെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്തു.സംസ്ഥാനങ്ങളിലുടനീളം തകർപ്പൻ വിജയങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു
May 04th, 07:00 pm
പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയങ്ങൾക്ക് ശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജനാധിപത്യത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിലും വിശ്വാസത്തിന്റെ ശക്തമായ സ്ഥിരീകരണവും ചരിത്രപരവും വൈകാരികവുമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. പരമ്പരാഗത ബംഗാളി വസ്ത്രവും ധോത്തിയും ധരിച്ച പ്രധാനമന്ത്രിയുടെ രൂപം ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ബംഗാളിന്റെ നാഴികക്കല്ലായ ജനവിധിയുടെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്തുമഹാരാഷ്ട്ര ദിനത്തിൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
May 01st, 09:14 am
മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് തന്റെ ആശംസകൾ നേർന്നു.ഏപ്രിൽ 28-29 തീയതികളിൽ പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും
April 26th, 03:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 28-29 തീയതികളിൽ ഉത്തർപ്രദേശ് സന്ദർശിക്കും. ഏപ്രിൽ 28 ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും, അവിടെ വാരണാസിയിൽ ഏകദേശം 6,350 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുംമൻ കി ബാത്തിൽ 2027 ലെ ഡിജിറ്റൽ സെൻസസിൽ പങ്കെടുക്കാനും വിജയിപ്പിക്കാനും പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു
April 26th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ, ആണവ, കാറ്റാടി ഊർജ്ജ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാണിച്ചു. ഭഗവാൻ ബുദ്ധന്റെ പഠിപ്പിക്കലുകൾ, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ്, പ്രകൃതി സംരക്ഷണം, മുള മേഖല, പുരാതന ഗ്രന്ഥങ്ങൾ, ഗണിത ഒളിമ്പ്യാഡ് പ്രോഗ്രാം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സെൻസസ് കാമ്പെയ്‌നിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയും എല്ലാവരും ഈ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.മഹാരാഷ്ട്ര ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
March 25th, 12:40 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.മധ്യപ്രദേശിൽ 3,839.42 കോടി രൂപാ ചെലവിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി (NH-752D) നാലുവരിപ്പാത നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
March 10th, 04:23 pm
3,839.42 കോടി രൂപ ആകെ മൂലധന ചെലവിൽ 80.45 കിലോമീറ്റർ നീളമുള്ള NH-752D-യുടെ ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി ഭാഗത്ത് നാലുവരി ഇടനാഴി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി.ഇന്ത്യ-കാനഡ സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 02nd, 02:30 pm
ബഹുമാനപ്പെട്ട പ്രധാനമന്ത്രി മാർക്ക് കാർണി, ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കളേ, മഹതികളേ, മാന്യരേ,ഏവർക്കും അഭിവാദ്യങ്ങൾ!