എല്ലാവർക്കും മഹാലയ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
September 21st, 09:55 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ശുഭോ മഹാലയ ആശംസിച്ചു. ദുർഗ്ഗാ പൂജയുടെ പുണ്യദിനങ്ങൾ അടുത്തെത്തുമ്പോൾ, നമ്മുടെ ജീവിതത്തിൽ പ്രകാശവും ലക്ഷ്യബോധവും നിറയട്ടെ. മാ ദുർഗ്ഗയുടെ ദിവ്യാനുഗ്രഹങ്ങൾ അചഞ്ചലമായ ശക്തിയും അനന്തമായ സന്തോഷവും മികച്ച ആരോഗ്യവും കൊണ്ടുവരട്ടെ, ശ്രീ മോദി പറഞ്ഞു.മഹാലയ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
October 02nd, 03:13 pm
മഹാലയ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൗരന്മാർക്ക് ആശംസകൾ നേർന്നു.മഹാലയ വേളയിൽ പ്രധാനമന്ത്രി ഏവർക്കും ആശംസകൾ നേർന്നു
October 14th, 11:46 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാലയയുടെ ശുഭവേളയിൽ ഏവർക്കും ആശംസകൾ നേർന്നു.മഹാലയ ദിനത്തില്‍ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ
September 25th, 01:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാലയ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രി മഹാലയയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു
October 06th, 10:32 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാലയത്തോടനുബന്ധിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു..മഹാലയ വേളയിൽ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകൾ നേര്‍ന്നു
September 17th, 12:11 pm
''ആഗോള മഹാമാരിയെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് അനുഗ്രഹമേകണമെന്ന്, ഈ മഹാലയ വേളയിൽ, ഞങ്ങള്‍ ദുര്‍ഗാമാതാവിനോട് പ്രാര്‍ത്ഥിക്കുന്നു. ദുര്‍ഗാമാതാവിന്റെ അനുഗ്രഹം ഏവരുടെയും ജീവിതത്തില്‍ സൗഖ്യവും സന്തോഷവും പ്രദാനം ചെയ്യട്ടെ. നമ്മുടെ ഭൂമി അഭിവൃദ്ധി പ്രാപിക്കട്ടെ!ശുഭ മഹാലയ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആശംസ
September 19th, 12:40 pm
ശുഭ മഹാലയ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.PM greets the people, on Shubho Mahalaya celebrations
October 12th, 09:19 pm