പ്രധാനമന്ത്രി മാർച്ച് 1 ന് തമിഴ്നാടും പുതുച്ചേരിയും സന്ദർശിക്കും
February 27th, 04:40 pm
2026 മാർച്ച് 1-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്നാടും പുതുച്ചേരിയും സന്ദർശിക്കും. രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനങ്ങൾക്കുശേഷം ഫെബ്രുവരി 28 രാത്രി ഏകദേശം 9 മണിയോടെ പ്രധാനമന്ത്രി ചെന്നൈയിൽ എത്തും.