മഹാനവമി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
October 01st, 09:26 am
ഇന്ന് മഹാനവമി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.മഹാനവമിയില്‍ പ്രധാനമന്ത്രി സിദ്ധിദാത്രി ദേവിയെ വണങ്ങി
October 04th, 10:56 am
നവരാത്രി വേളയായ മഹാ നവമിയില്‍ സിദ്ധിദാത്രി ദേവിയോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാര്‍ത്ഥിക്കുകയും എല്ലാവരുടെയും ജീവിതത്തില്‍ വിജയത്തിനായി അനുഗ്രഹം തേടുകയും ചെയ്തു. സിദ്ധിദാത്രി ദേവിയുടെ സ്തുതികളും ശ്രീ മോദി പങ്കുവെച്ചു.