ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിൽ ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി

September 30th, 09:24 pm

മഹാ അഷ്ടമിയുടെ ശുഭകരമായ വേളയിൽ, ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്ക് സന്ദർശിച്ചു.

മഹാ അഷ്ടമി ദിനത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു

September 30th, 09:11 am

മഹാ അഷ്ടമി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഈ പുണ്യ മുഹൂർത്തം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും മികച്ച ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേവീ പ്രാർത്ഥനകളുടെ (സ്തുതി) പാരായണവും ശ്രീ മോദി പങ്കുവെച്ചു.