ഗുജറാത്തിലെ പോർബന്ദറിൽ നടക്കുന്ന മാധവ്പൂർ മേളയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
March 29th, 10:23 am
ഗുജറാത്തിലെ പോർബന്ദറിൽ നടക്കുന്ന മാധവ്പൂർ മേളയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഈ ഉജ്ജ്വലമായ ആഘോഷം നമ്മുടെ മഹത്തായ സംസ്കാരത്തെ ഉയർത്തിക്കാട്ടുന്നുവെന്നും അതോടൊപ്പം ഗുജറാത്തും വടക്കുകിഴക്കൻ മേഖലയും തമ്മിലുള്ള കാലാതീതമായ സാംസ്കാരിക ബന്ധത്തെ ശക്തിപ്പെടുത്തുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. വിവിധ പാരമ്പര്യങ്ങളെ ഒന്നിപ്പിക്കുന്ന ഈ ഉത്സവം 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിന്റെ യഥാർത്ഥ ചൈതന്യം പ്രതിഫലിപ്പിക്കുന്നു. ഈ മേള സന്ദർശിക്കാൻ ഞാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു!, ശ്രീ മോദി പ്രസ്താവിച്ചു.നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ സാംസ്കാരിക സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന നിരവധി ഊർജ്ജസ്വലമായ മേളകളുടെ ആസ്ഥാനമാണ് ഇന്ത്യ: പ്രധാനമന്ത്രി
April 01st, 09:19 am
നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ സാംസ്കാരിക സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന നിരവധി ഊർജ്ജസ്വലമായ മേളകളുടെ നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന അസാധാരണമായ മേളയാണ് മാധവപൂർ മേളയെന്നും മോദി പറഞ്ഞു.പ്രധാനമന്ത്രി ഒകേ്ടാബര്‍ 19-20 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കും
October 18th, 11:25 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒകേ്ടാബര്‍ 19-20 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കുകയും ഏകദേശം 15,670 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടല്‍ നടത്തുകയും ചെയ്യും.ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും ചടുലതയുടെയും അതുല്യമായ ആഘോഷമാണ് മാധവ്പൂർ മേള : പ്രധാനമന്ത്രി
April 10th, 01:20 pm
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും ചടുലതയുടെയും അതുല്യമായ ആഘോഷമായി മാധവപൂർ മേളയെക്കുറിച്ച് വിശേഷിപ്പിച്ചു കൊണ്ട് മൻ കി ബാത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.