നവരാത്രിയോടനുബന്ധിച്ച് എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

March 19th, 09:48 am

സമൃദ്ധിക്കും ആരോഗ്യത്തിനും 'വികസിത ഭാരത'ത്തിനായുള്ള ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു.

നവരാത്രിയുടെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി ശൈലപുത്രി ദേവിയെ വണങ്ങി

October 03rd, 09:35 am

നവരാത്രിയുടെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശൈലപുത്രി ദേവിയെ പ്രാർത്ഥിച്ചു.

നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

September 26th, 10:45 am

നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. നവരാത്രിയുടെ തുടക്കത്തിൽ ശ്രീ മോദി ശൈലപുത്രി ദേവിയെ പ്രാർത്ഥിക്കുകയും ദേവിയുടെ കൃപയും സന്തോഷവും, ആരോഗ്യവും ഭാഗ്യവും നേരുകയും ചെയ്തു.