മാ മഹാഗൗരിയുടെ അനുഗ്രഹം തേടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
March 26th, 08:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാ മഹാഗൗരിയുടെ അനുഗ്രഹം തേടുകയും ആ ദിവ്യപാദങ്ങളിൽ പ്രണാമം അർപ്പിക്കുകയും ചെയ്തു. ദേവിയുടെ ദിവ്യപ്രഭ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ആരോഗ്യവും നൽകട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് ദുർഗാപൂജ ആശംസകൾ നേർന്നു
October 22nd, 10:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ദുർഗാപൂജ ആശംസകൾ നേർന്നു. എല്ലാവരുടെയും സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടി അദ്ദേഹം ദേവിയോട് പ്രാർത്ഥിച്ചു.