"ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ... എല്ലായിടത്തും താമര വിരിയുന്നു: ബിജെപി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി മോദി
May 04th, 07:01 pm
പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയങ്ങൾക്ക് ശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജനാധിപത്യത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിലും വിശ്വാസത്തിന്റെ ശക്തമായ സ്ഥിരീകരണവും ചരിത്രപരവും വൈകാരികവുമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. പരമ്പരാഗത ബംഗാളി വസ്ത്രവും ധോത്തിയും ധരിച്ച പ്രധാനമന്ത്രിയുടെ രൂപം ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ബംഗാളിന്റെ നാഴികക്കല്ലായ ജനവിധിയുടെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്തു.സംസ്ഥാനങ്ങളിലുടനീളം തകർപ്പൻ വിജയങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു
May 04th, 07:00 pm
പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയങ്ങൾക്ക് ശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജനാധിപത്യത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിലും വിശ്വാസത്തിന്റെ ശക്തമായ സ്ഥിരീകരണവും ചരിത്രപരവും വൈകാരികവുമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. പരമ്പരാഗത ബംഗാളി വസ്ത്രവും ധോത്തിയും ധരിച്ച പ്രധാനമന്ത്രിയുടെ രൂപം ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ബംഗാളിന്റെ നാഴികക്കല്ലായ ജനവിധിയുടെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്തുഅസമിലെ കൊക്രഝാറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
March 13th, 03:00 pm
ആദ്യമായി, ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മ ജിയെയും, രൂപനാഥ് ബ്രഹ്മ ജിയെയും, ഈ നാട്ടിലെ മഹാന്മാരെയും ഞാൻ ആദരപൂർവ്വം വണങ്ങുന്നു. എന്റെ കാഴ്ച എത്തുന്നിടത്തെല്ലാം ആളുകളെ മാത്രമേ ദൃശ്യമാകുന്നുള്ളൂ, അമ്മമാരും സഹോദരിമാരും അവരുടെ അനുഗ്രഹങ്ങൾ നൽകാൻ എത്തിയിട്ടുണ്ട്. നിങ്ങൾ വളരെയധികം പേർ അവിടെ എത്തിയിരിക്കുന്നു. നിങ്ങളുടെ ഈ സ്നേഹം എനിക്ക് ഒരു കടം പോലെയാണ്. നിങ്ങളെ സേവിച്ചുകൊണ്ടും ഈ പ്രദേശം വികസിപ്പിച്ചുകൊണ്ടും ഈ കടം വീട്ടാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.അസമിലെ കൊക്രജാറിൽ 4,570 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 13th, 02:30 pm
പ്രധാമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അസമിലെ കൊക്രജാറിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു. മോശം കാലാവസ്ഥ കാരണം കൊക്രജാർ സന്ദർശിക്കാൻ കഴിയാത്തതായി പറഞ്ഞ പ്രധാനമന്ത്രി, അവിടെ ഒത്തുകൂടിയ പൗരന്മാരോട് ആത്മാർത്ഥമായി ക്ഷമാപണം നടത്തി. ഗുവാഹത്തിയിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മ, രൂപനാഥ് ബ്രഹ്മ തുടങ്ങിയ രാജ്യത്തെ മഹാനായ വ്യക്തിത്വങ്ങൾക്ക് മുന്നിൽ താൻ പ്രണാമം അർപ്പിക്കുന്നതായി ശ്രീ മോദി പറഞ്ഞു. ജനക്കൂട്ടത്തിന്റെ വൻ പങ്കാളിത്തം തനിക്ക് കടപ്പാടാണെന്നും, ഇത് സമർപ്പിത സേവനത്തിലൂടെയും പ്രാദേശിക വികസനത്തിലൂടെയും താൻ തിരികെ നൽകാൻ ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി നിരീക്ഷിച്ചു. നിങ്ങളെ സേവിച്ചും ഈ പ്രദേശം വികസിപ്പിച്ചും ഈ കടം വീട്ടാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.കാമാഖ്യ മാതാവിന്റെ ഇടനാഴി ഒരു സുപ്രധാന സംരംഭമായിരിക്കും: പ്രധാനമന്ത്രി
April 19th, 03:39 pm
കാശി വിശ്വനാഥ് ധാം, ശ്രീ മഹാകാൽ മഹാലോക് ഇടനാഴി എന്നിവ പോലെ കാമാഖ്യ മാതാവിന്റെ ഇടനാഴിയും ഒരു സുപ്രധാന സംരംഭമാകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.