നവരാത്രിയുടെ മഹാ സപ്തമിയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു;
October 02nd, 09:19 am
നവരാത്രിയുടെ മഹാ സപ്തമിയുടെ ശുഭമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ശ്രീ മോദി എല്ലാ ഭക്തർക്കും കാളരാത്രി മാതാവിന്റെ അനുഗ്രഹം തേടുകയും അവർക്കായുള്ള സ്തുതികൾ പങ്കുവെക്കുകയും ചെയ്തു.പ്രധാനമന്ത്രി നവരാത്രി വേളയിൽ കാളരാത്രി ദേവിയോട് പ്രാർത്ഥിക്കുന്നു
October 12th, 09:24 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവരാത്രി വേളയിൽ കാളരാത്രി ദേവിയോട് പ്രാർത്ഥിക്കുകയും എല്ലാവർക്കും അനുഗ്രഹം തേടുകയും ചെയ്തു.