നവരാത്രിയുടെ അചഞ്ചലമായ ഭക്തിപ്രയാണം ചിന്താവിഷയമാക്കി പ്രധാനമന്ത്രി

March 21st, 08:49 am

ആദിപരാശക്തിയിലുള്ള വിശ്വാസത്തിന്റെ പരിവർത്തനാത്മക ശക്തിയെ എടുത്തുപറഞ്ഞുകൊണ്ട് നവരാത്രി എന്ന പുണ്യോത്സവത്തിന്റെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ഈ വേളയിൽ ദേവിക്കായുള്ള ഭക്തിനിർഭരമായ ഒരു സ്തുതിഗീതം ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി മാ ചന്ദ്രഘണ്ടയെ വണങ്ങി

September 28th, 08:55 am

നവരാത്രിയിൽ ദുർഗാ മാതാവിന്റെ മൂന്നാമത്തെ രൂപമായ ചന്ദ്രഘണ്ടാ ദേവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി ചന്ദ്രഘണ്ട ദേവിയെ വണങ്ങി

October 09th, 08:15 am

എല്ലാ ദൂഷിത ശക്തികളെയും അതിജീവിക്കാൻ എല്ലാ ഭക്തർക്കും ശക്തി നൽകണമെന്ന് പ്രധാനമന്ത്രി ചന്ദ്രഘണ്ട ദേവിയോട് പ്രാർത്ഥിച്ചു .